Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 9:48 PM GMT Updated On
date_range 2018-04-06T03:18:56+05:30റബാദ ഐ.പി.എല്ലിനില്ല; ഡൽഹിക്ക് നഷ്ടം
text_fieldsജൊഹാനസ്ബർഗ്: പരിക്കേറ്റ ഡൽഹി ഡെയർഡെവിൾസിെൻറ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദക്ക് െഎ.പി.എൽ നഷ്ടമാവും. ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റ റബാദക്ക് മൂന്ന് മാസം പുറത്തിരിക്കേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കൻ ടീം മാനേജർ മുഹമ്മദ് മൂസജീ അറിയിച്ചു.
Next Story