Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ വാതുവെപ്പ്​:...

ഐ.പി.എൽ വാതുവെപ്പ്​: ഇ​​ന്ദോ​റി​ൽ ഏഴുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഐ.പി.എൽ വാതുവെപ്പ്​: ഇ​​ന്ദോ​റി​ൽ ഏഴുപേർ അറസ്​റ്റിൽ
cancel
ഇ​ന്ദോ​ർ: ​െഎ.​പി.​എ​ൽ വാ​തു​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​​ന്ദോ​റി​ൽ ഏ​ഴു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ 4.3 ല​ക്ഷം രൂ​പ, 50 മൊ​ബൈ​ൽ ഫോ​ണു​ക​ൾ. എ​ൽ.​ഇ.​ഡി ടി.​വി, ര​ണ്ട്​ ലാ​പ്​​ടോ​പ്, റെ​ക്കോ​ഡ​ർ, പ്ര​ത്യേ​ക ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണം എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഒ​രേ​സ​മ​യം, 16 മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​താ​ണ്​ ഉ​പ​ക​ര​ണം. ഇ​താ​ണ്​ ഇ​വ​ർ മ​ത്സ​രം ന​ട​ക്കു​േ​മ്പാ​ൾ വാ​തു​വെ​പ്പ്​ ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

അ​യ​ൽ ജി​ല്ല​യാ​യ ഉ​​​ൈ​ജ്ജ​​ൻ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​രും ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ഇ​ന്ദോ​റി​ൽ ത​മ്പ​ടി​ച്ച്​ ​െഎ.​പി.​എ​ൽ വാ​തു​വെ​പ്പി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ എ​സ്.​കെ.​എ​സ്. തോ​മ​ർ അ​റി​യി​ച്ചു.
Show Full Article
TAGS:IPL betting IPL 2018 BCCI Indian cricket Cricket ipl news sports news malayalam news 
News Summary - IPL betting racket busted in Indore, seven arrested -Sports news
Next Story