ജൊഫ്ര ആർചർ
ബാർബഡോസിൽ നിന്നുള്ള ഇംഗ്ലീഷ് ഒാൾറൗണ്ടർ. രാജസ്ഥാൻ റോയൽസ്,
7.2 കോടി വില.
ഡാർസി ഷോർട്ട്
ആസ്ട്രേലിയൻ ബാറ്റ്സ്മാൻ. രാജസ്ഥാൻ റോയൽസ്, 4 കോടി.
മുജീബ് സദ്റാൻ
അഫ്ഗാൻ സ്പിൻ ബൗളർ, 16 വയസ്സ്. കിങ്സ് ഇലവൻ പഞ്ചാബ്, നാലു കോടി.
സന്ദീപ് ലമിചാനെ
നേപ്പാൾ സ്പിൻ ബൗളർ, ലീഗിലെ ആദ്യ നേപ്പാൾ താരം. ഡൽഹി ഡെയർഡെവിൾസ്, 20 ലക്ഷം.
കാമറൂൺ ഡെൽപോർട്
ദക്ഷിണാഫ്രിക്കൻ ട്വൻറി20 സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ. 30 ലക്ഷത്തിന് കൊൽക്കത്ത സ്വന്തമാക്കി.
കമലേഷ് നഗർകോട്ടി
ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് താരം. പേസ് ബൗളർ. കൊൽക്കത്ത, 3.2 കോടി.
പൃഥ്വി ഷാ
അണ്ടർ 19 ഇന്ത്യ ലോകകപ്പ് ക്യാപ്റ്റൻ. ഡൽഹി ഡെയർഡെവിൾസ്, 1.20 കോടി.
ശുഭ്മാൻ ഗിൽ
അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ താരം, ഒാപണിങ് ബാറ്റ്സ്മാൻ, കൊൽക്കത്ത, 1.8 കോടി.
കൃഷ്ണപ്പ ഗൗതം
ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംതാരം. ഒാഫ് സ്പിന്നർ. 6.2 കോടിക്ക് രാജസ്ഥാൻ റോയൽസിൽ. രാഹുൽ ചഹർ ഒാഫ് സ്പിന്നർ. മുംബൈ ഇന്ത്യൻസിലെത്തിയത് 1.9 കോടി രൂപക്ക്.