Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്കേറ്റ തോളിൽ...

പരിക്കേറ്റ തോളിൽ പിടിച്ചു; സ​ലാ​ഹി​നെ വേ​ദ​നി​പ്പി​ച്ച് ആരാധകൻെറ​ സെ​ൽ​ഫി

text_fields
bookmark_border
പരിക്കേറ്റ തോളിൽ പിടിച്ചു; സ​ലാ​ഹി​നെ വേ​ദ​നി​പ്പി​ച്ച് ആരാധകൻെറ​ സെ​ൽ​ഫി
cancel
മോ​സ്​​കോ: തോ​ളി​ലെ പ​രി​ക്ക്​ മാ​റി ടീ​മി​ന്​ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി റ​ഷ്യ​യി​ലെ​ത്തി​യ ഇൗ​ജി​പ്​​തി​ന്​ ആ​ശ​ങ്ക​യാ​വു​ക​യാ​ണ്​ ഒ​രു ആ​രാ​ധ​ക​​െൻറ സെ​ൽ​ഫി ശ്ര​മം. മോ​സ്​​കോ​യി​ലെ ഹോ​ട്ട​ലി​ലെ​ത്തി​യ ഇൗ​ജി​പ്​​ത്​ ടീം  ​ബ​സി​ൽ​നി​ന്നി​റ​ങ്ങു​േ​മ്പാ​ഴാ​ണ്​ ആ​രാ​ധ​ക​ൻ ഒാ​ടി​യെ​ത്തി സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സ​ലാ​ഹി​നെ കോ​ർ​ത്തു​ പി​ടി​ച്ചാ​യി​രു​ന്നു ഫോ​േ​ട്ടാ​യെ​ടു​പ്പ്. എ​ന്നാ​ൽ, പ​രി​ക്കേ​റ്റ ഇ​ട​തു​തോ​ൾ വേ​ദ​ന​യോ​ടെ പി​ടി​ച്ച സ​ലാ​ഹ്​ ആ​രാ​ധ​ക​നെ അ​ക​റ്റി. അ​പ്പോ​ഴേ​ക്കും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രും ​ഒാ​ടി​യെ​ത്തി. എ​ങ്കി​ലും ആ​രാ​ധ​ക​നെ നി​രാ​ശ​പ്പെ​ടു​ത്താ​തെ സ​ലാ​ഹ്​ സെ​ൽ​ഫി​ക്ക്​ പോ​സ്​ ചെ​യ്​​തു.

തോ​ളി​ൽ വേ​ദ​ന​യോ​ടെ പി​ടി​ക്കു​ന്ന സ​ലാ​ഹി​​െൻറ ചി​ത്രം വൈ​റ​​ലാ​യ​തോ​ടെ താ​ര​ത്തി​​െൻറ പ​രി​ക്ക്​ സം​ബ​ന്ധി​ച്ച്​ വീ​ണ്ടും ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018Mohamed Salahmalayalam newssports news
News Summary - Egypt fan grabs Mohamed Salah's injured shoulder- Sports news
Next Story