Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരാട് കോഹ്ലിയും...

വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും ഒന്നിച്ചു; താ​ര​വി​വാ​ഹം ഇ​റ്റ​ലി​യി​ൽ

text_fields
bookmark_border
വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും ഒന്നിച്ചു; താ​ര​വി​വാ​ഹം ഇ​റ്റ​ലി​യി​ൽ
cancel
camera_alt?????????????? ?????????? ??????????????? ????????????? ????? ?????????? ????????? ????????? ?????????????? ?????????????? ????????? ??????????????

മി​ലാ​ൻ: ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മ​മാ​യി. ആ​രാ​ധ​ക​ലോ​കം കാ​ത്തി​രു​ന്ന ആ ​വാ​ർ​ത്ത വി​രാ​ട്​ കോ​ഹ്​​ലി വെ​ളി​പ്പെ​ടു​ത്തി. ‘ഇൗ ​പ്ര​ണ​യ​സാ​ക്ഷാ​ത്​​കാ​ര​ത്തോ​ടെ ഇ​നി​യെ​ന്നും  ഞ​ങ്ങ​ൾ ഒ​ന്നാ​യി​രി​ക്കും. ഇൗ ​സു​ന്ദ​ര​ദി​നം കൂ​ടു​ത​ൽ സു​ര​ഭി​ല​മാ​ക്കാ​ൻ പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും ന​ൽ​കി​യ ഞ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ന്ദി’ -വി​വാ​ഹ വാ​ർ​ത്ത ട്വി​റ്റ​റി​ലൂ​ടെ ലോ​ക​ത്തോ​ടു പ​ങ്കു​വെ​ച്ച്​ കോ​ഹ്​​ലി കു​റി​ച്ച വാ​ക്കു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ മി​നി​റ്റു​ക​ൾ​ക്കം ത​രം​ഗ​മാ​യി



ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലെ ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ബോ​ളി​വു​ഡ്​ സു​ന്ദ​രി അ​നു​ഷ്​​ക ശ​ർ​മ​യെ മി​ന്നു​കെ​ട്ടി സ്വ​ന്ത​മാ​ക്കി​യ​ത്. ഇൗ​യാ​ഴ്​​ച ന​ട​ക്കും എ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത വി​വാ​ഹ വാ​ർ​ത്ത രാ​ത്രി​യോ​ടെ​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. 

 

ലോ​ക​ത്തെ ഏ​റ്റ​വും ​െച​ല​വേ​റി​യ വി​നോ​ദ​കേ​ന്ദ്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ട​സ്​​ക​നി​ലെ ബോ​ർ​ഗോ ഫി​നോ​ചീ​റ്റോ റി​േ​സാ​ർ​ട്ടാ​യി​രു​ന്നു താ​ര​വി​വാ​ഹ​ത്തി​​​െൻറ വേ​ദി. പ​ര​മ്പ​രാ​ഗ​ത പ​ഞ്ചാ​ബീ രീ​തി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​അം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി ഡി​സം​ബ​ർ 26ന്​ ​മും​ബൈ​യി​ൽ വി​രു​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anushka sharmamalayalam newssports newsCricket NewsTuscanyvirushkaVirat Kohli
News Summary - Anushka Sharma, Virat Kohli Tie The Knot In Tuscany- sports news
Next Story