Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightധോണി@ ക്ല​ബ്​ 10K

ധോണി@ ക്ല​ബ്​ 10K

text_fields
bookmark_border
ധോണി@ ക്ല​ബ്​ 10K
cancel

സി​ഡ്​​നി: ​ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലെ ര​ക്ഷ​ക​​​െൻറ ഇ​ന്നി​ങ്​​സു​മാ​യി എം.​എ​സ്. ധോ​ണി 10,000 ക്ല​ബി​ൽ. ആ​സ്​​ ട്രേ​ലി​യ​ക്കെ​തി​രെ 51 റ​ൺ​സ്​ നേ​ടി​യ ധോ​ണി ഏ​ക​ദി​ന ക​രി​യ​റി​ൽ പ​തി​നാ​യി​രം ക​ട​ന്ന്​ ച​രി​ത്ര​മെ​ഴു​തി.സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, സൗ​ര​വ്​ ഗാം​ഗു​ലി, രാ​ഹു​ൽ ദ്രാ​വി​ഡ്, വി​രാ​ട്​ കോ​ഹ്​​ലി​ എ​ന്നി​വ​ർ​ക്കു​ശേ​ഷം ഇൗ ​നാ​ഴി​ക​ക്ക​ല്ല്​ താ​ണ്ടു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ധോ​ണി.

330 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​​​െൻറ നേ​ട്ടം. ഒ​മ്പ​തു​ സെ​ഞ്ച്വ​റി​യും 67 അ​ർ​ധ​സെ​ഞ്ച്വ​റി​യും ഇൗ ​​കു​തി​പ്പി​ന്​ അ​ടി​ത്ത​റ​യാ​യി. 2017ലെ ​ആ​ഫ്രി​ക്ക​ൻ ഇ​ല​വ​നെ​തി​രെ ഏ​ഷ്യ​ൻ ഇ​ല​വ​നാ​യി 174 റ​ൺ​സ​ടി​ച്ച ധോ​ണി 10,000 ക​ട​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ ഇ​േ​പ്പാ​ൾ മാ​ത്ര​മാ​ണ്​ റെ​ക്കോ​ഡ്​ കു​റി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhonimalayalam newssports newsIndian cricket10 k club
News Summary - Club 10 k-Sports news
Next Story