Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅണ്ടര്‍ 15 ഗുസ്തി: ...

അണ്ടര്‍ 15 ഗുസ്തി: തിരുവനന്തപുരം ജേതാക്കള്‍

text_fields
bookmark_border
അണ്ടര്‍ 15 ഗുസ്തി:  തിരുവനന്തപുരം ജേതാക്കള്‍
cancel

മ​ണ്ണാ​ര്‍ക്കാ​ട്: സം​സ്ഥാ​ന അ​ണ്ട​ര്‍ 15 ഗു​സ്തി ചാ​മ്പ്യ​ന്‍ഷി​പ് ഫ്രീ​സ്റ്റൈ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 54 പോ​യ​ന്റ് നേ​ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ചാ​മ്പ്യ​ന്‍മാ​രാ​യി. പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​വും തൃ​ശൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗ്രീ​ക്കോ റോ​മ​ന്‍ വ​നി​ത വി​ഭാ​ഗത്തി​ല്‍ 34 പോ​യ​ന്റ് നേ​ടി പാ​ല​ക്കാ​ട് ചാ​മ്പ്യ​ന്‍മാ​രാ​യി. എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WrestlingTrivandrum
News Summary - U-15 Wrestling: Thiruvananthapuram Winners
Next Story