Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ജഴ്സിയിൽ ഇനിയില്ല? വിരമിക്കൽ സൂചന നൽകി സലാഹ്
text_fieldsbookmark_border
Listen to this Article
കൈറോ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിന്റെ തനിയാവർത്തനമായി സെനഗാളിനു മുന്നിൽ തലകുനിച്ച് ലോകകപ്പിൽനിന്ന് പുറത്തായ ഈജിപ്ത് ടീമിന്റെ നായകൻ മുഹമ്മദ് സലാഹ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. തോൽവിക്കു പിറകെ താരത്തിന്റെതായി ഈജിപ്ത് കായിക മന്ത്രാലയം പുറത്തുവിട്ട വിഡിയോയിലാണ് വിരമിക്കൽ സൂചന നൽകുന്നത്.
2011 മുതൽ ഈജിപ്ത് ടീമിനൊപ്പം 29കാരനായ സലാഹുണ്ട്. 2017ൽ സലാഹ് നേടിയ ഗോളിൽ ഈജിപ്ത് റഷ്യൻ ലോകകപ്പ് യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

