Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുസ്​വേന്ദ്ര ചഹൽ വിവാഹിതനാകുന്നു
cancel
Homechevron_rightSportschevron_rightCricketchevron_rightയുസ്​വേന്ദ്ര ചഹൽ...

യുസ്​വേന്ദ്ര ചഹൽ വിവാഹിതനാകുന്നു

text_fields
bookmark_border

കോവിഡിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽനിന്ന്​ നല്ലവാർത്തകളാണെത്തുന്നത്​. ഒരാഴ്​ച മുമ്പായിരുന്നു ഹാർദിക്​ പാണ്ഡ്യക്ക്​ കുഞ്ഞുപിറന്ന വാർത്ത. ഇപ്പോഴിതാ ലെഗ്​ സ്​പിന്നർ യുസ്​വേന്ദ്ര ചഹൽ മറ്റൊരു വിശേഷവുമായെത്തുന്നു. കാമുകി ധനശ്രീ വർമയുമായുള്ള വിവാഹത്തിന്​ മുന്നോടിയായി 'റോക ചടങ്ങി​െൻറ ചിത്രം പങ്കുവെച്ചാണ്​ ചഹൽ ആരാധകർക്ക്​ സർപ്രൈസ്​ നൽകിയത്​. ഇരു കുടുംബാംഗങ്ങളും പ​െങ്കടുക്കുന്ന വിവാഹ നിശ്​ചയ ചടങ്ങാണ്​ 'റോക സെറിമണി'. ഡോക്​ടറായ ധനശ്രീ മികച്ച നൃത്ത സംവിധായക കൂടിയാണ്​. സമൂഹ മാധ്യമങ്ങളിൽ ചഹൽ പങ്കുവെച്ച ചിത്രത്തിനു താഴെ സഹതാരങ്ങൾ ആശംസയുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuzvendra ChahalIndian cricket
Next Story