Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത പ്രീ​മി​യ​ർ...

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്; ഉ​ദ്ഘാ​ട​ന മ​ത്സ​രം മും​ബൈ Vs ഡ​ൽ​ഹി

text_fields
bookmark_border
വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്; ഉ​ദ്ഘാ​ട​ന മ​ത്സ​രം മും​ബൈ Vs ഡ​ൽ​ഹി
cancel

ന്യൂ​ഡ​ൽ​ഹി: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ര​ണ്ടാം എ​ഡി​ഷ​ന് ഫെ​ബ്രു​വ​രി 23ന് ​തു​ട​ക്ക​മാ​വും. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും ഡ​ൽ​ഹി കാ​പി​റ്റ​ൽ​സും ഏ​റ്റു​മു​ട്ടും. ബം​ഗ​ളൂ​രു​വി​ലും ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലു​മാ​ണ് (ഫി​റോ​സ് ഷാ ​കോ​ട് ല ​സ്റ്റേ​ഡി​യം) ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ൾ. മാ​ർ​ച്ച് 15ന് ​ഡ​ൽ​ഹി​യി​ൽ എ​ലി​മി​നേ​റ്റ​റും 17ന് ​ഫൈ​ന​ലും ന​ട​ക്കും. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ, ഗു​ജ​റാ​ത്ത് ജ​യ​ന്റ്സ്, യു.​പി വാ​രി​യേ​ഴ്സ് എ​ന്നി​വ​യാ​ണ് മ​റ്റു ടീ​മു​ക​ൾ. ആ​കെ 22 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. പോ​യ​ന്റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട് ഫൈ​ന​ലി​ലെ​ത്തും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ ഫൈ​ന​ൽ തേ​ടി എ​ലി​മി​നേ​റ്റ​റി​ൽ ഏ​റ്റു​മു​ട്ടും. 2023ൽ ​ഡ​ൽ​ഹി​യെ ഏ​ഴ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് മും​ബൈ ജേ​താ​ക്ക​ളാ​യി. ഡി​സം​ബ​റി​ലാ​ണ് പു​തി​യ സീ​സ​ണി​ലേ​ക്ക് താ​ര​ലേ​ലം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsDelhiopening matchWomens Premier League
News Summary - Women's Premier League; The opening match will be played in Mumbai vs Delhi
Next Story