Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​...

ടെസ്​റ്റ്​ ചാമ്പ്യൻഷിപ് ഫൈനൽ: ന്യൂസിലൻഡ്​ താരങ്ങളുടെ യാത്ര ഇന്ത്യക്കൊപ്പം

text_fields
bookmark_border
kohli and williamson
cancel
camera_alt

കോഹ്​ലിയും വില്യംസണും

ക്വീൻസ്​ലൻഡ്​: ​െഎ.പി.എല്ലി​െൻറ ഭാഗമായുള്ള ന്യൂസിലൻഡ്​ താരങ്ങളുടെ ലണ്ടൻ യാത്ര ഇന്ത്യൻ ടീമിനൊപ്പം. ലോകടെസ്​റ്റ്​ ചാമ്പ്യൻഷിപ്​ ഫൈനലിനായി ന്യൂസിലൻഡ്​ ടീമിലെ മറ്റു കളിക്കാർ നാട്ടിൽനിന്നും നേരിട്ട്​ ഇംഗ്ലണ്ടിലേക്ക്​ പറക്കും. ​

െഎ.പി.എല്ലിൽ കളിക്കുന്ന കെയ്​ൻ വില്യംസൺ, ട്രെൻറ്​ ബൗൾട്ട്​, കെയ്​ൽ ജാമിസൺ, മിച്ചൽ സാൻറ്​നർ എന്നിവർ ഉൾപ്പെടെ 10 കിവീസ്​ താരങ്ങളോട്​ ​നേരിട്ട്​ നാട്ടിലേക്ക്​ മടങ്ങാതെ ഇംഗ്ലണ്ടിലെത്താനാണ്​ നിർദേശം.

ജൂൺ 18 മുതൽ സതാംപ്​ടനിലാണ്​ ഇന്ത്യ - ന്യൂസിലൻഡ്​ ​ടെസ്​റ്റ്​ ചാമ്പ്യൻഷിപ്​ ഫൈനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandWorld Test Championshipindian cricket
News Summary - NZ cricketers may travel to UK for WTC final with Indian players
Next Story