കാളികാവ്: പുതുതലമുറയെ വായനയുടെ ലോകത്തേക്ക് തിരികെ എത്തിക്കുന്ന പദ്ധതിയുമായി കാളികാവ് ഗ്രാമപഞ്ചായത്ത്. 1.40 ലക്ഷം രൂപ...
അസാധു നോട്ടുകളെണ്ണാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ആർ.ബി.െഎ ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ...
ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് നിർമാണം: 12ന് സർവകക്ഷി യോഗം പെരിന്തൽമണ്ണ: ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡ്...
മലപ്പുറം: ടൗണിലെ യുവാക്കളുടെ കൂട്ടായ്മയായ ക്ലബ് മൗണ്ട് സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിരരോഗ നിർണയവും സംഘടിപ്പിച്ചു....
മലപ്പുറം: ഗൗരി ലങ്കേഷിെൻറ നിഷ്ഠൂരമായ കൊലപാതകം സംഘ്പരിവാറിെൻറ നികൃഷ്ട സ്വഭാവമാണ് വ്യക്തമാക്കുന്നതെന്ന് സി.പി.ഐ ജില്ല...
മലപ്പുറം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം നഗരത്തില്‍ ബാലഗോകുലം മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തി....
തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകെൻറ കേസിൽ...
നവംബർ ഒന്നിന് ഉദ്ഘാടനം തൃശൂര്‍: ഓണവിപണിയിലേക്ക് ജൈവോൽപ്പന്നങ്ങളെത്തിച്ച വിജയത്തിൽ കുടംബശ്രീയുടെ ജില്ല ഹൈപ്പർ സൂപ്പർ ബസാർ...
തൃശൂര്‍: ശ്രീകേരളവർമ്മ കോളജ് ഓള്‍ഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായി കെ.കെ. വീരാന്‍കുട്ടി (പ്രസി.), പി.എ....
കേളകം: അനാഥത്വംപേറുന്ന കുരുന്നുബാല്യങ്ങൾക്ക് ചെട്ടിയാംപറമ്പിലെ യുവജനങ്ങൾ ചേട്ടന്മാരും ചേച്ചിമാരുമായി. ഇടവകയിലെ മറ്റു...
കണ്ണൂർ: ചാനൽ ചർച്ചകളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നതിനെ തുടർന്ന് ടൈംസ് നൗ ചാനലിനെതിരെ നടപടിയെടുക്കണമെന്ന്...
തലശ്ശേരി: 47ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിന് തലശ്ശേരി ഒരുങ്ങി. ഞായറാഴ്ച വൈകീട്ട് ആറിന് മുനിസിപ്പല്‍...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിലായി ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഞായറാഴ്ച: രാവിലെ...
ചക്കരക്കല്ല്: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. ചെമ്പിലോട് വങ്കണയിലെ നാലുതെങ്ങിൽ ഹൗസിൽ...