പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവിയിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാനായി പുതിയ രണ്ടു ബസുകൾ...
നിലമ്പൂർ: മാവോവാദി ഭീഷണിക്ക് വന്യജീവി ശല്യവുമുള്ള കിഴക്കൻ മേഖലയിൽ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കുന്നത്...
മലപ്പുറം: അംശാദായം ബാങ്കുകളിൽ അടക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ജില്ല നിർമാണത്തൊഴിലാളി ക്ഷേമ നിധി ഒാഫിസിൽ പ്രത്യേക...
തിരൂരങ്ങാടി: ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സെൻറർ ഫോർ പബ്ലിക് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്...
എസ്.വൈ.എസ് ജില്ല പ്രവര്‍ത്തക സമിതി 26ന് പാലക്കാട്: എസ്.വൈ.എസ് ജില്ല പ്രവര്‍ത്തക സമിതി യോഗം സെപ്റ്റംബർ 26ന് ഉച്ചക്ക്...
എടവണ്ണ: കേരള രഞ്ജി ക്രിക്കറ്റ് ടീമില്‍ ഇടം നേടി കെ.എം. ആസിഫ് എടവണ്ണ കുണ്ടുതോടിെൻറ അഭിമാനമായി. 2010ല്‍ തിരുവനന്തപുരം...
മാറ്റം നവംബർ 30നകം മലപ്പുറം: മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് ജില്ലക്ക് നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായി. ഇത്...
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ദ്വിദിന സമ്മേളനം കൊച്ചിയിൽ കൊച്ചി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ...
വിദേശത്തുനിന്ന് മണൽ ഇറക്കുമതി ചെയ്യാൻ തീരുമാനം തിരുവനന്തപുരം: നിർമാണ മേഖലക്കാവശ്യമായ മണലിെൻറ ലഭ്യത ഇറക്കുമതിയിലൂടെ...
കാളികാവ്: 4.58 ലക്ഷത്തിെൻറ കുഴൽപണം പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെ വണ്ടൂർ-കാളികാവ് റോഡിലെ പള്ളിശ്ശേരിയിൽ സ്കൂട്ടറിൽ ...
മലപ്പുറം: ജില്ലയിലെ ട്രഷറി ഡിപ്പാർട്മെൻറിൽനിന്ന് വിരമിച്ചവരുടെ കൂട്ടായ്മയായ ട്രഷറി സൗഹൃദവേദിയുടെ വാർഷിക ജനറൽബോഡി...
ഊർങ്ങാട്ടിരി: മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കൻഡറി സ്കൂളിലെ മലയാള അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും...
മറഞ്ഞത് പൊതുജീവിതത്തിലെ സ്നേഹ സാന്നിധ്യം കൊല്ലം: കൊല്ലത്തെ മാധ്യമ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ ഇനി ഡോ.ബി.എ....