നന്തിബസാർ: വൃദ്ധദിനം പ്രമാണിച്ച് വയോജനങ്ങളെ വീരവഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർഥികൾ സന്ദർശിച്ചു. തിക്കോടി ദയ...
മുക്കം: പരിസ്ഥിതി പ്രവർത്തകൻ മരഞ്ചാട്ടിയിലെ പി.കെ. ബഷീറിനെ ടിപ്പർ ലോറിയിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 42 ദീർഘദൂര സർവിസുകളിൽ കൂടി ഡ്രൈവർ –കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുന്നു. അപകടങ്ങൾ...
എടക്കാട്: ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകൃത്തും കവയിത്രിയുമായ അംബുജം കടമ്പൂരിന് ജന്മദേശം സ്വീകരണം നൽകി. കടമ്പൂർ...
പുതിയതെരു: ചിറക്കൽ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മന്ന മിനി സ്റ്റേഡിയത്തിൽ 24ന് കായികമത്സരങ്ങളും ചിറക്കൽ രാജാസ് യു.പി...
മാഹി: പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിശ്വകർമ തൊഴിലാളികൾ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി. ഏറെ പഴക്കംചെന്ന...
പ്രതിരോധ കുത്തിവെപ്പ് രക്ഷിതാക്കളുടെ കടമ -ഡി.എം.ഒ കണ്ണൂർ: മീസിൽസ് (അഞ്ചാംപനി),റുെബല്ല രോഗങ്ങൾക്കെതിരായ പ്രതിരോധ...
പുതിയതെരു: അഴീക്കോട് ആറാംകോട്ടത്ത് ബി.ജെ.പി അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗത്തിെൻറ വീടിനുനേരെ ബോംബെറിഞ്ഞു. ആറാംകോട്ടം...
ചക്കരക്കല്ല്: കോൺഗ്രസ് നേതാവായിരുന്ന എൻ. രാമകൃഷ്ണെൻറ അഞ്ചാം ചരമവാർഷികദിനത്തിൽ ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ്...
കണ്ണൂർ: കക്കാട് സെൻട്രൽ െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ഒാണാഘോഷത്തിെൻറ ഭാഗമായി നടത്തിയ പൂക്കളമത്സര വിജയികൾക്ക്...
കണ്ണൂർ: ഗാന്ധിജയന്തി വാരാഘോഷത്തിെൻറ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുഴക്കുന്ന്...
കാൺപുർ: ഉത്തർപ്രദേശിൽ രണ്ടിടത്തുണ്ടായ വർഗീയ സംഘർഷങ്ങളിൽ 12 പേർക്ക് പരിക്കേറ്റു. കാൺപുർ ജില്ലയിലെ പരംപൂർവയിലും ബാലിയയിലെ...
കുണ്ടും കുഴിയുമായി കൊട്ടിയൂർ--വയനാട് ചുരംപാത കേളകം: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കൊട്ടിയൂർ -ബോയ്സ് ടൗൺ...
എൻ. രാമകൃഷ്ണൻ നിസ്വാർഥസേവനത്തിെൻറ പ്രതിരൂപം -പി. രാമകൃഷ്ണൻ കണ്ണൂർ: എൻ. രാമകൃഷ്ണൻ നിസ്വാർഥ പ്രവർത്തനത്തിെൻറ...