'ജീവിതം ദുഃഖഭരിതമാക്കിയവരുടെ മുമ്പിൽ അഭിമാനത്തോടെ മുഖമുയർത്തി നിൽക്കാൻ കഴിഞ്ഞെങ്കിൽ എന്നതായിരുന്നു എക്കാലത്തെയും...
പിതാവ് പ്രണയിച്ച് വീണ്ടും വിവാഹം കഴിച്ചതിനെ പ്രകീർത്തിച്ച ഷയോണിെൻറ ട്വീറ്റ് വൈറൽ
ന്യൂഡൽഹി: പതഞ്ജലി ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ വിൽക്കുന്ന തേനിൽ മായമെന്ന കണ്ടെത്തൽ പുറത്തുവന്നതോടെ...
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ തുരത്താൻ പതിനെട്ടടവും പ്രയോഗിച്ച് തോറ്റ് നിൽക്കുകയാണ് കേന്ദ്ര സർക്കാർ. ബാരിക്കേഡുകളും...
വിരസമായ വിമാന യാത്രകൾക്കിടയിൽ സഞ്ചാരികൾക്ക് ഓൺബോർഡ് ടി.വി സെറ്റുകളാണ് ആശ്വാസമാകാറുള്ളത്. എന്നാൽ അത് ഒരു സഹയാത്രിക...
മൃഗങ്ങൾ ഉൾപ്പെട്ട വിഡിയോ എന്നും സമൂഹ മാധ്യമങ്ങളിൽ ൈവറലാണ്. കുഞ്ഞുങ്ങൾ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. അത്തരമൊരു...
'രണ്ടുപേർ ബൈക്കിൽ പോകുന്നു. ഇവരെ ബൈക്കിൽ ഒരാൾ പിന്തുടരുന്നു. ഇതുകണ്ട മുമ്പിലെ ബൈക്ക് യാത്രികർ രക്ഷപ്പെടാൻ ശ്രമിക്കുന്നു....
കാവിവത്കരിക്കപ്പെടുന്ന കോൺഗ്രസിനെയാണോ തരൂർ ഉദ്ദേശിച്ചത് എന്നായിരുന്നു പലർക്കും ചോദിക്കാനുണ്ടായിരുന്നത്
കോഴിക്കോട്: കോൺഗ്രസ് എം.പി ശശി തരൂരിന്റെ ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നത്....
''ഒരു മുതലയെ കിട്ടിയിരുന്നെങ്കിൽ..." - അനശ്വര നടൻ ജയനെ കളിയാക്കി മിമിക്രിക്കാർ പറയുന്ന ഡയലോഗ് ആണിത്. ഒരു സിനിമയിൽ...
കൊൽക്കത്ത: അന്നന്നത്തെ അന്നം കണ്ടെത്താൻ കഷ്ടപ്പെടുന്ന വയോധികരുടെ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാകാറുണ്ട്. കഴിഞ്ഞ...
'നീ എന്തിനാണ് പാവെപ്പട്ടവരുടെ കഥ പറയുന്ന പുസ്തകം വായിക്കാൻ എന്നോട് പറഞ്ഞത്?' എന്നായിരുന്നു അവളുടെ രോഷം'
കൊച്ചി: ഉത്തർപ്രദേശിലെ കാൺപുരിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ശ്വാസകോശം പുറത്തെടുത്ത സംഭവത്തിൽ...
കുടുംബത്തിെൻറ അത്താണിയാവാൻ പഠനം ഉപേക്ഷിച്ച് ചായ വിൽക്കാനിറങ്ങിയ പതിനാലുകാരന് സഹായ വാഗ്ദാനവുമായി നിരവധി പേർ