പുസ്തകശാലതൻ വാതിലിൽ ചാരി ഞാൻ ഉത്സുകനായ് കാത്തൂ സാകൂതം വരവിന്നായ് മുറ്റുമായ് പകുത്തു...
നിലാവിന്നലകൾ തഴുകിയ നീഹാരം നിശീഥിനിയുടെ കുളിർമയേറ്റി നിശാഗന്ധി പരത്തിയ നറുമണം...
കനവുകൾ ചേർന്നിരുന്നതു കൊണ്ടാവാംനിഴലിനൊരു നിറഭേദം ഇരുണ്ട നിഴലുകൾ മേൽ നിറമുള്ള കനവുകൾ ...