നോക്കെത്താ ദൂരം നീണ്ടുകിടക്കും വയൽപ്പരപ്പ്. അതിനെ പെറ്റപോൽവയറുന്തി പിന്നിലേയ്ക്ക് കൈചാരിയിരിക്കും പുൽമേട്. ...