ലോക്സഭയിലും ഭരണഘടന സാധുതയില്ലാത്ത മാർഗങ്ങളിലൂടെ രാജ്യസഭയിലും പാസാക്കിയെടുത്ത മൂന്നു...
സാമൂഹികവും സാന്പത്തികവുമായ കാരണങ്ങളാൽ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിൽ ഉറപ്പിച്ചുനിർത്തുംവിധം കൂടുതൽ...
പെൺ പ്രതിരോധത്തിെൻറ പുതിയ ഭാവം കണ്ട് അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് കേരളം....
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങൾ തുടക്കത്തിൽ അവലംബിച്ച മാർഗമായിരുന്നു ലോക്ഡൗൺ. വൈറസ് ബാധയുടെ...
നല്ല വില ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതാകുന്നതോടെ, അടുത്ത ഉന്നം മിനിമം താങ്ങുവില...
കാർഷിക മേഖലയുമായി ബന്ധെപ്പട്ട ബില്ലുകൾ രാജ്യസഭയിൽ പാസായിക്കഴിഞ്ഞു. എൻ.ഡി.എയുടെ ഘടകകക്ഷിയായ ശിരോമണി അകാലിദളിെൻറ...
ഒടുവിൽ അവർ കർഷകരോടും അത് ചെയ്തു- മൂന്ന് കാർഷിക വിപണന പരിഷ്കരണ ഓർഡിനൻസുകളിലൂടെ കാർഷികമേഖലയിൽ ഒരു സർജിക്കൽ സ്ട്രൈക്ക്. ...
റോക്കറ്റ് പോലെ കുതിച്ചുയർന്ന് പവന് 40,000 മുകളിലെത്തിയ സ്വർണവില ഒറ്റയടിക്ക് താഴ്ന്നുതുടങ്ങി. ഇപ്പോൾ 37600 ലാണ്....
യു.എ.പി.എ ചുമത്തി സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്ത് ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ...
കഴിഞ്ഞ ഫെബ്രുവരി മാസം വടക്കു-കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത വംശഹത്യയെ ഹിന്ദു-മുസ്ലിം കലാപം എന്ന് വക്രീകരിച്ചാണ്...
എെൻറ പ്രിയ സുഹൃത്തായ ഉമറിനെ അധികൃതർ വേട്ടയാടുന്നത് അവെൻറ പേരു കാരണമാണെന്നത് നമ്മൾ മറക്കരുത്
തോക്കുകൾ തോൽക്കുന്നിടത്ത് വാക്കുകളാണ് വിജയിക്കുക എന്ന് പറയാറുണ്ടെങ്കിലും വാക്കുകൾകൊണ്ട്...
ഡൽഹിയിലെ മുസ്ലിം വംശഹത്യ എന്തിനുവേണ്ടിയായിരുന്നുവെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സംഘ് പരിവാറിൻെറ വളർച്ചക്കും...
ജീവിച്ചിരിക്കുേമ്പാൾ ഒന്ന് നിവർന്നു കിടക്കാൻപോലും കഴിയാത്ത കുടുസ്സുമുറിയിലായിരുന്നു...