രാജ്യത്തിൻെറ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രമാണങ്ങളാണ് നയ രേഖകൾ. മറ്റ് മേഖലകളിലെ വികസനത്തേയും...
കൊറോണ വൈറസിനെ നാം അതിജീവിച്ചേക്കാം. പക്ഷെ ഈ കാലം രാജ്യത്തിൻ്റെ പരിസ്ഥിതി സുസ്ഥിരതക്ക് ഏൽപ്പിക്കുന്ന മാരകമായ മുറിവുകളിലെ...
'വിദ്യാഭ്യാസ മേഖല സമ്പൂർണമായും പരിഷ്കരിക്കുക' എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈ 29ന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ ദേശീയ...
ഇന്ത്യയുടെ മതേതര വൈവിധ്യം തകർക്കാൻ വിഭാഗീയ പദ്ധതികൾ ആവിഷ്കരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് വിശ്വസിക്കുന്നവർ...
വിമാനത്താവളത്തിനെതിരെയുള്ള പ്രചാരണത്തിൽ പ്രവാസികൾക്ക് ആശങ്ക
കരിപ്പൂരിെൻറ മണ്ണിലേക്ക് പാഞ്ഞടുത്ത സഹോദരങ്ങളും മൂന്നാറിെൻറ മലമടക്കിലേക്ക് കാടും മേടും താണ്ടിയെത്തിയവരും...
ആഗസ്റ്റ് അഞ്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഒരിക്കലും ഭാഗമായിട്ടില്ലാത്ത വിനാശകാരികളായ കുറച്ചാളുകൾ ആഗസ്റ്റ് 15ന്...
ജമ്മുകശ്മീരിെൻറ സംസ്ഥാന പദവിയും 370ാം വകുപ്പും എടുത്തുകളഞ്ഞ് ഒരു വർഷം തികയുന്ന വേളയിൽ മാറ്റിത്തിരുത്തലുകൾ...
രാമ, അങ്ങയെ വിളിക്കാൻ ഇൗ പേരുമാത്രം മതി, ജയഘോഷം മുഴക്കുന്ന 'ജയ് ശ്രീരാം' വിളികൾപോലും അങ്ങയെ ഇകഴ്ത്തലാണ്. താങ്കളെ...
പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ഞാൻ വിയോജിക്കുകയാണ്. പകരം, 'രാമൻ സ്നേഹമാണ്, നീതിയാണ്, കരുണയാണ്... അവർ ഒരിക്കലും...
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിന് ഇന്ന് ശിലാന്യാസം...
ഭരണം അഞ്ചാം കൊല്ലത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് രാഷ്ട്രീയവിവാദങ്ങളും ആരോപണ പ്രത്യാരോപണ...
പുതിയ വിദ്യാഭ്യാസനയത്തിെൻറ വരവോടെ വിദ്യാഭ്യാസമേഖലയിലെ ആശങ്കയുടെ കാർമേഘങ്ങൾ കനക്കുകയാണ്. നരേന്ദ്ര മോദിയുടെ രണ്ടാം...
ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രി സംസ്ഥാനത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് ആണ്. അദ്ദേഹത്തിെൻറ...