ലോകപ്രശസ്ത ചിന്തകനും ചരിത്രാന്വേഷകനുമായ മൈക്കൽ ഹാർട്ട്, ലോകത്തെ ആഴത്തിൽ സ്വാധീനിക്കുകയും...
ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ മുസഫർ നഗറിലേക്ക് 'കിസാൻ മഹാപഞ്ചായത്ത്' റിപ്പോർട്ട് ചെയ്യാനുള്ള യാത്രയിൽ...
ഇന്ത്യയിൽ ജീവിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ മുസ്ലിം എന്നു വേണമെങ്കിൽ ഷാറൂഖ് ഖാനെക്കുറിച്ച് പറയാനാവും. രാജ്, രാഹുൽ...
ലഖിംപുർ ഖേരിയില് കർഷക സമരത്തിെൻറ ഭാഗമായി നടന്ന പ്രതിഷേധത്തിെൻറ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ...
അര നൂറ്റാണ്ടിലേറെ നീണ്ട ആത്മബന്ധമാണ് ടി.കെ. അബ്ദുല്ല സാഹിബുമായുള്ളത്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി...
''പ്രാചിയുടെ ചേതനയിൽ അതാഒരു ഗാനസൂനം വിരിയുന്നു: 'അപ്നീ മില്ലത്ത് പർ ഖിയാസ് അഖ്വാമെ മഗ്രിബ് സേ ന കർ ഖാസ് ഹേ...
ഇസ്ലാമിെൻറ ആഴം കണ്ട പണ്ഡിതനെയും ചിന്തകനെയുമാണ് ടി.കെ. അബ്ദുല്ല സാഹിബിെൻറ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത്....
തോരാമഴക്കിടയിലാണ് ആ വാർത്ത എത്തിയത് വി.എം. കുട്ടിയോടൊപ്പം മലയാളി ചേർത്തുപറഞ്ഞിരുന്ന വിളയിൽ ഫസീലക്ക് മാഷിെൻറ...
മലബാറിലെ മുസ്ലിം വീട്ടകങ്ങളെ സംഗീതസാന്ദ്രമാക്കിയ, മാപ്പിളപ്പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരനാണ് വി.എം....
ഗ്രാമഫോണിലും കാസറ്റുകളിലും റെക്കോഡ് ചെയ്ത് ഇനിയും കേട്ട് മതിയാകാത്ത 'സംകൃതപമഗിരി'യും 'കാളപൂട്ടിൻറതിശയ'വും...
മാപ്പിളപ്പാട്ടിെൻറ ചക്രവർത്തിെയന്ന് വിളിക്കപ്പെടാൻ അർഹതയുള്ള കലാകാരനാണ് വി.എം. കുട്ടി. മാപ്പിളപ്പാട്ടിനെ വലിയ ജനകീയ...
വി.എം. കുട്ടിയുമായി എനിക്ക് അര നൂറ്റാണ്ടുകാലത്തെ ഗാഢബന്ധമുണ്ട്. ഗൾഫിലടക്കം ഒരുപാട് വേദികളിൽ ഒരുമിച്ച് ...
മാപ്പിള പാട്ടിനെ ജനകീയമാക്കിയ യുഗപുരുഷനാണ് നമ്മെ വിട്ട് പോയത്. വി.എം കുട്ടി-വിളയിൽ വത്സല കൂട്ടുകെട്ടിെൻറ...
മാപ്പിളപ്പാട്ടിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച വി.എം. കുട്ടി മാസ്റ്റർ വലിയൊരു പൈതൃകം നമ്മെ ഏൽപിച്ചാണ് വിട...