വെടക്കാക്കി തനിക്കാക്കലാണ് രാജ്യത്തെ വൈദ്യുതി മേഖലയിൽ രണ്ടു പതിറ്റാണ്ടിലേറെയായി നടക്കുന്നത്. ഒരുവിധം നന്നായി...
എം.ബി. രാജേഷ്, നിയമസഭ സ്പീക്കർമക്കള്ക്കെല്ലാം പാര്‍ക്കാന്‍ ഇടമുള്ള മഹാസൗധമാവണം സ്വതന്ത്ര...
ആകസ്മികം എന്നു പറയാനാവില്ല. സ്വാതന്ത്ര്യം 75 പിന്നിടുമ്പോൾ ജനാധിപത്യത്തിന്റെ പരമോന്നത പ്രതീകം സ്മാരകമായി. ഇപ്പോഴത്തെ...
രാജ്യത്തെ തുല്യ അവകാശങ്ങളും അധികാരങ്ങളുമുള്ള മനുഷ്യരുടെ അവകാശങ്ങൾ കവരുവാനും ആട്ടിപ്പുറത്താക്കാനും ...
വിഖ്യാത എൻജിനീയറും അതിലുപരി മനുഷ്യസ്നേഹിയുമായ ഗംഗാറാമിനെ പോലെ ഇന്ത്യയിലും പാകിസ്താനിലുമായി പൈതൃകം അവശേഷിപ്പിച്ചവർ...
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി ബാജി റൗട്ടിനെ ചരിത്രം രേഖപ്പെടുത്തിയപ്പോൾ, ഔദ്യോഗിക...
'ഞങ്ങൾക്ക് നദി കടക്കാൻ വഴിമാറൂ' എന്ന് തോക്കുചൂണ്ടി ആവശ്യപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തോട്, മനസ്സില്ല എന്ന് ഉറച്ചുപറഞ്ഞ ആ...
ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ ഉടൻ കോഴിക്കോട് എത്തണമെന്നാവശ്യപ്പെട്ട് ഇ. മൊയ്തു മൗലവിയുടെ കത്ത് കൊച്ചി മട്ടാഞ്ചേരി...
കോൺഗ്രസും ലീഗും കമ്യൂണിസ്റ്റും സൂഫിയുമായ ദേശീയ നേതാവ് ഗുലാം അലി പാടി അനശ്വരമാക്കിയ 'ചുപ്കെ ചുപ്കെ രാത് ദിൻ' എഴുതിയത്...
മക്കളെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് സമർപ്പിച്ചതിലൊതുങ്ങുന്നില്ല വനിതകളുടെ സമരചരിതം
18ാം വയസ്സിൽ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയ ധീരസേനാനിയുടെ കഥ
അധിനിവേശകരുടെ കണ്ണിലെ ചതി ആദ്യമേ വായിച്ചെടുത്തത് കാറ്റിന്റെ മൂളൽ കേട്ടാൽ ഏതു കാട്ടിലാണ് മഴ പെയ്യുന്നതെന്ന് കണിശമായി...
മൗലാന അബുൽകലാം ആസാദ് 1940ൽ രാംഗഢിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗംഞാൻ 1912ലാണ് 'അൽ ഹിലാൽ'...
മഹാത്മ അയ്യൻകാളി പുലയ സമുദായത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി ശ്രീമൂലം പ്രജാസഭയിൽ...