വെള്ളിമാടുകുന്ന്: വെള്ളിമാട് പറമ്പിൽ ബിച്ചാമിന (75) നിര്യാതയായി. ഭർത്താവ്: കലന്തൻ കോയ. മക്കൾ: അബ്ദുറഹ്മാൻ, മമ്മദ് കോയ, അസീസ്, ജമീല, നസീർ, സുഹറ, മുനീർ. മരുമക്കൾ: സൈനബ, റഹീമ, ബുഷ്റ, മുഹമ്മദ് (പറമ്പിൽ ബസാർ), ലത്തീഫ് (വെള്ളയിൽ), സുഹറ, ലൈല.