Obituary
വെള്ളറട: മണത്തോട്ടം മണിവിലാസം ബംഗ്ലാവില്‍ ജാണ്റോസ് നാടാര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: സെല്വരാജന്, ലതാകുമാരി, സാംജിരാജന്. മരുമക്കള്‍: ഗത്സമന, സുനില്‍കുമാര്‍, ഹേമലത. പ്രാര്‍ഥന വെള്ളിയാഴ്ച വൈകുന്നേരം നാലിന്.
ആറ്റിങ്ങല്‍: വക്കം കോട്ടവിളാകം വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിെൻറ ഭാര്യ എ. റാഹില (74) നിര്യാതയായി. മക്കള്‍: ബഷീര്‍, ഷൈലജ, നസീര്‍, നൗഷാദ്, ബീന. മരുമക്കള്‍: ഷംസുദ്ദീന്, എം. ഷൗക്കി, ഫരീദ, സെറീന.
അതിയന്നൂർ: പത്താംകല്ല് ദേവീകൃപയിൽ പരേതനായ എൻ. മോഹനൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ജെ. ജലജ (59) നിര്യാതയായി. മക്കൾ: എം.ജെ. വിനീത്, എം.ജെ. വിനോദ്. മരുമക്കൾ: ശ്രുതി എ.എസ്, രശ്മി ആർ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മുട്ടട: സുവിന്ദറില് (GVRA17) റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഡി.ജെ. അലക്സാണ്ടര്‍ (77) നിര്യാതനായി. ഭാര്യ: വിജയ അലക്സാണ്ടര്‍. മക്കള്‍: സുഷാന്ത് അലക്സാണ്ടര്‍, സുമി അനൂപ്. മരുമക്കള്‍: അനുഷ് സുഷാന്ത്, അനൂപ് വസന്ത്. ഡോ. ഡി. ബെഞ്ചമിന്‍ സഹോദരനാണ്.
ഉള്ള്യേരി: നാറാത്ത് കാരയാട്ട് മാട്ടായിതാഴെകുനി സതീശൻ (50) നിര്യാതനായി. പിതാവ്: പരേതനായ കാരയാട്ട് നാരായണ മാരാർ. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ഷൈജ (മലബാർ മെഡിക്കൽ കോളജ്). മകൻ: അതുൽ. സഹോദരങ്ങൾ: വത്സല, ബാബു, വസന്ത.
മുടപുരം: കുറക്കട കൈലാത്തുകോണം ലിസി ആലയത്തിൽ രാജേന്ദ്രെൻറ ഭാര്യ ലിസി.എസ്.ആർ (55) നിര്യാതയായി. മക്കൾ: അഭിലാഷ്, ധന്യരാജ്, മരുമക്കൾ: സനോജ്കുമാർ, രാജലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: വിളവൂർക്കൽ വിഴവൂർ പിച്ചോട്ടുകോണം എയ്ഞ്ചൽ നിവാസിൽ സി. മണി(70) നിര്യാതനായി. ഭാര്യ: എൽ.ബേബി. മക്കൾ: ശശി, ഗീത. മരുമക്കൾ: അജികുമാർ, എയ്ഞ്ചൽ. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് നാലിന്.
ഉള്ള്യേരി: നാറാത്ത് പരേതനായ പാറപ്പുറത്ത് രാഘവൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: അശോകൻ, വേണു, ശശികുമാർ, ദിനേശൻ. മരുമക്കൾ: പത്മിനി, സരള, റീന, ലീന.
തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകൻ പുളിമൂട് ഗാന്ധാരി നഗറിൽ (വീട് നമ്പർ 35ൽ) പി.കെ. രാധാമണി (90) നിര്യാതനായി. കൊല്ലം അലിൻറിൽ മുൻ ഇലക്ട്രിക്കൽ എൻജിനീയർ (വർക്സ് മാനേജർ) ആയിരുന്നു. വിരമിച്ചതിന് ശേഷം സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. തമ്പാനൂരിൽ മുതിർന്നവരുടെ കൂട്ടായ്മകൾ തുടങ്ങി. 1992ൽ ‘അൾഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഒാഫ് ഇന്ത്യ’യുടെ തലസ്ഥാനെത്ത ചാപ്റ്റർ തുടങ്ങി. പിന്നീട് തിരുവല്ലെത്ത ‘സ്നേഹസദനം’ വഴി പതിനഞ്ചോളം മറവിരോഗ ബാധിതർക്ക് സംരക്ഷണവും നൽകി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ടി.ആർ. ഗോപി കേശവൻ (ദുബൈ), ടി.ആർ. ശങ്കർ (െസക്കന്തരാബാദ്). മരുമക്കൾ: ലക്ഷ്മി, അനുഷ.
തിരുവനന്തപുരം: കുടപ്പനക്കുന്ന് കുശവര്‍ക്കല്‍ നെടുണ്ടോട്ട് വീട്ടില്‍ രാധാകൃഷ്ണന് നായര്‍ (56) നിര്യാതനായി. ഭാര്യ: സേതുക്കുട്ടി. മക്കള്‍: ശരത്ത്, സരിക. മരുമക്കള്‍: മോഹനന്, അഞ്ജു. സംസ്കാരം തിങ്കളാഴ്ച തൈക്കാട് ശാന്തികവാടത്തില്‍.
പുതിയങ്ങാടി: പള്ളിക്കലകത്ത് റെയിൽവേ മൂസക്കോയ (72) നിര്യാതനായി. മക്കൾ: ഹസീന, ജസീന, ഫാസില, ഫാത്തിമ്മ. മരുമക്കൾ: ഹാരിസ്, അഷ്റഫ്, സമീർ.
കോട്ടൂളി: പോവങ്ങോട്ട് യു.പി. രാമദാസൻ (റിട്ട. ആർ.എം.എസ് കാലിക്കറ്റ് -72) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: ഷിൽജിത്ത്, നീത്തു. സഹോദരങ്ങൾ: ലളിത, മല്ലിക, സുഭാഷിണി, സ്വർണലത, ഷീജ. മരുമക്കൾ: സുബിത്ത്, നീമ.