താമരശ്ശേരി: കത്തറമ്മല്‍ കുരിക്കള്‍ തൊടുകയില്‍ കുന്നത്താംതൊടുക അബൂബക്കര്‍ ഹാജി (ഇമ്പീച്ചി ഹാജി -77) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: നാസര്‍ (സൗദി), ശംഷീര്‍ (ബഹ്റൈന്‍), നസീം (സൗദി), സക്കീന, സാജിദ, ജസീല. മരുമക്കള്‍: അഷ്റഫ് (ചുങ്കം), മജീദ് മാസ്റ്റര്‍ (കുട്ടമ്പൂര്), മുജീബ് (എരഞ്ഞിക്കോത്ത്്), സാജിത, ജാസ്മിന്, സൈനബ.