Obituary
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മൈലംചിറയിൽ പേരതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ സീതി (84) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുലേഖ, നൗഷാദ്, നസീമ, നജുമ, സിറാജ്. മരുമക്കൾ: മജീദ്, സഫിയ, സലീം, ജാസ്മിൻ.
ആനക്കര: തൃത്താല മാധവ നിവാസില്‍ ശശിധരന് (69) നിര്യാതനായി. വ്യോമസേനയിൽനിന്ന് ഒാണററി ൈഫ്ലയിങ് ഓഫിസറായി വിരമിച്ചതാണ്. ഭാര്യ: ശൈലജ. മകന്: ശക്തി (ദുബൈ). മരുമകള്‍: രേഷ്മ.
ആനക്കര: പോട്ടൂര്‍ കളത്തിലെവളപ്പില് കുഞ്ഞഹമ്മദ് (കുഞ്ഞിപ്പ -88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മൊയ്തീന്‍കുട്ടി, ലത്തീഫ്, സുബൈദ, സഫിയ, ഹഫ്സത്ത്.
ചെർപ്പുളശ്ശേരി: പരേതനായ പറക്കാടൻ സൈതാലിക്കുട്ടിയുടെ മകൻ ഉമ്മർ (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നൗഷാദ്, ഷാനവാസ്, ഷമീർ, ഷമീറ. മരുമക്കൾ: സുലൈഖ, ജംഷീറ, ശരീഫ, ഷമീർബാബു.
പട്ടാമ്പി: മേലേ പട്ടാമ്പി കക്കടത്ത് കുഞ്ഞാപ്പ (ഡ്രൈവർ -83) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മൊയ്തീൻകുട്ടി, വീരാൻകുട്ടി, ഷൗക്കത്തലി, ഫൈസൽ ബാബു, സുഹറ, കമറുൽ ലൈല, ഷംസർജൻ, മഹബൂബ, നൂർജഹാൻ.
കൂറ്റനാട്: സബ് സ്റ്റേഷന് സമീപം ചുണ്ടുള്ളി ശ്രീപത്മത്തിൽ ചന്ദ്രൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: മതിലകത്ത് ലീലാ മേനോൻ. മക്കൾ: ലിൻചു, ലിജിത. മരുമക്കൾ: അജിത്ത്, അരുൺ.
പട്ടാമ്പി: ഓങ്ങല്ലൂർ മദീന നഗർ കട്ടയൻ വീട്ടിൽ സുലൈമാൻ റാവുത്തർ (95) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുറഹ്മാൻ, നൂർ മുഹമ്മദ്, അലി അക്ബർ, റഹ്മത്തുന്നിസ, മുസ്തഫ ഹക്കീം, ബദറുദ്ദീൻ, ഫാറൂഖ്.
കൊടുമ്പ്: കാഞ്ഞിരംകുന്നം ഇളയവരമ്പത്ത് വീട്ടിൽ കേശവെൻറ മകൻ വേലായുധൻ (73) നിര്യാതനായി. കൊടുമ്പ് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറ്, കൊടുമ്പ് റൂറൽ ക്രെഡിറ്റ് സൊൈസറ്റി ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: പ്രേമ. മക്കൾ: പ്രജിന ജ്യോതിഷ്, പ്രിനിത രാജേഷ്, പ്രജീഷ്. സഹോദരങ്ങൾ: മനോമണി, സരോജിനി, പത്മാവതി, ശാരദ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
വെള്ളിനേഴി: പാക്കാട്ടിൽ വീട്ടിൽ അപ്പുണ്ണി (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനന്തകൃഷ്ണൻ, സഹജൻ, സതി, സതീഷ് കുമാർ. മരുമക്കൾ: ഗീത, കൃഷ്ണകുമാരി, സുധ, പരേതനായ സഹദേവൻ.
മണ്ണാർക്കാട്: പാറപ്പുറം അനാമികയിൽ റിട്ട. പൊലീസ് ഇൻസ്പെക്ടർ നെച്ചുള്ളി രാധാകൃഷ്ണെൻറ ഭാര്യ സ്രാമ്പിക്കൽ കണ്ടന്തൊടി വീട്ടിൽ ശാരദാമണി (56) കിണറ്റിൽ വീണ് മരിച്ചു. ചങ്ങലീരി എ.യു.പി സ്കൂൾ അധ്യാപികയായിരുന്നു. അടുത്തമാസം ജോലിയിൽനിന്ന് വിരമിക്കാനിരിക്കെയാണ് അപകടം. മക്കൾ: ഡോ. സൗമ്യ സരിൻ, സുധിൻ. മരുമക്കൾ: ഡോ. സരിൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), ശ്യാമ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
പയ്യോളി: വടേക്ക കാഞ്ഞിരോളി ആസ്യ (65) നിര്യാതയായി. ഭർത്താവ്: പരേതനായ എടത്തിൽ വി.കെ. മൊയ്തു. മക്കൾ: റഷീദ് (ബഹ്റൈൻ), റഫീഖ് (ഖത്തർ), റസിയ, റഹ്മത്ത്. മരുമക്കൾ: റഷീദ്, റഹീം, സറീന, ഹസീന.
മേപ്പയൂർ: അരിക്കുളം കാരയാട് തറമ്മലങ്ങാടിയിലെ ഇനാരി പരേതനായ മൊയ്തിയുടെ ഭാര്യ പാത്ത (80) നിര്യാതയായി. മക്കൾ: ബഷീർ, കുഞ്ഞിപ്പാത്തു, കുഞ്ഞിക്കദീശ, സുബൈദ. മരുമക്കൾ: മൊയ്തി, ആലിക്കുട്ടി (ഒമാൻ), ആലിക്കോയ (സൗദി), നസീമ.