അഴിഞ്ഞിലം: തുവ്വക്കാട്ട് പൊറ്റമ്മൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ. മക്കൾ: രാജൻ, സുഭദ്ര, മനോഹരൻ, രതി, മനോജ്, മുരളി, മധു, പരേതനായ മോഹനൻ. മരുമക്കൾ: ഗിരിജ, ഹരിദാസൻ, രുഗ്മിണി, പത്മിനി, ലെസ്സി, ആശാലത, രഞ്ജിമ, പരേതനായ രാജൻ. സഞ്ചയനം വെള്ളിയാഴ്ച.