കോഴിക്കോട്: നല്ലളം മുല്ലവീട്ടിൽ വെളുത്തേടത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കൊളക്കാടൻ ഫാത്തിമാബി (98) നിര്യാതയായി. മക്കൾ: ഇമ്പിച്ചഹമ്മദ്, ആയിഷബി, ഗുലാം ഹുസൈൻ (നല്ലളം ഏരിയ കോൺഗ്രസ് പ്രസിഡൻറ്), അബ്ദുൽ ജലീൽ, അബ്ദുൽ നാസർ, അബ്ദുൽ ഷുക്കൂർ (അൽ ഐൻ). മരുമക്കൾ: സുഹറ, ആയിഷ, ശരീഫ, സാറ, സക്കീന, പരേതരായ കുഞ്ഞായിൻ കോവൂർ, സുഹറ. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുൽ സത്താർ, മറിയുമ്മ, പരേതരായ അബൂബക്കർ, മമ്മദ്, അബ്ദുൽ ഹമീദ്, അലിക്കോയ, അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ മജീദ്, അബ്ദുൽ റസാഖ്.