വടകര: മംഗലാട് തയ്യിൽ മാത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ലീല, ശോഭ, മോളി, സിന്ധു, ബാലൻ, രാജീവൻ, പവിത്രൻ, രജീഷ്, സുനിൽ , സുജിത്ത് (ബഹ്റൈൻ). മരുമക്കൾ: കുമാരൻ, സുഭാഷിണി, റീന, ഷിജി, രജിഷ, ദിൽന, അനുശീ, ബാബു, ബാലൻ, ചന്ദ്രൻ. സഹോദരങ്ങൾ: വിമല, കുമാരൻ, കണ്ണൻ, ഗോപാലൻ, പരേതനായ കണാരൻ.