പെരുമണ്ണ: പരേതനായ എടച്ചേരി കണ്ടംപറമ്പത്ത് വേലായുധന് നായരുടെ ഭാര്യ എടോളി കാർത്യായനിയമ്മ (94) നിര്യാതയായി. മക്കള്‍: ശ്രീദേവി, ഇ. വിശ്വനാഥന്, ഇ. ഉണ്ണികൃഷ്ണന് (ഇരുവരും റിട്ട. ഗുരുവായൂര്‍ ദേവസ്വം), വിശാല, പ്രഭാവതി, സാവിത്രി. മരുമക്കള്‍: ബാലകൃഷ്ണന് നായര്‍, സുരദാസന്, മോഹന്‍ദാസ്, വിശ്വനാഥന്, ഉഷ, വിജയലക്ഷ്മി. സഹോദരങ്ങള്‍: നാരായണന് നായര്‍, ശങ്കുണ്ണി നായര്‍, പത്മനാഭന് നായര്‍, മാധവന് നായര്‍, അച്യുതന് നായര്‍. സഞ്ചയനം വെള്ളിയാഴ്ച.