എരഞ്ഞിപ്പാലം: പാറയില്‍ ആലിക്കോയ (75) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: റൈഹാനത്ത്, റഹീം, റാസിഖ്, സറീന, ജര്‍ഷാദ്, റുബീന, അമീഷ്. മരുമക്കള്‍: പരേതനായ ഫരീദ് (വെണ്ണക്കാട്), അബ്ദുല്‍ മജീദ് (അരീക്കാട്), അബ്ദുല്‍ അസീസ് (ആരാമ്പ്രം), റഹനാസ്, മുന്‍ഷിദ, സെന്‍സി. സഹോദരങ്ങള്‍: പരേതനായ മമ്മദ്കോയ, അബൂബക്കര്‍, ഇമ്പിച്ചി പാത്തു.