വടകര: കോട്ടക്കടവ് ജനത റോഡ് അശോക് നിവാസിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ കൗസല്യ (98) നിര്യാതയായി. മക്കൾ: രമ, അശോകൻ, ഉമാദേവി, ഭാമാഭായ്, ഹൈമാഭായ്, പ്രേമാഭായ്, സത്യൻ, ശ്രീലക്ഷ്മി, ദിനേശ് ബാബു, വിനോദ് കുമാർ. മരുമക്കൾ: പ്രഭാകരൻ, രാജൻ, മോഹനൻ, അനിത, ലസിത, ലെനിന, ബീന. പരേതരായ മുകുന്ദൻ, സുകുമാരൻ.