Obituary
പത്തിരിപ്പാല: മങ്കര പാലാട്ട് ശിവദാസൻ (63) ലക്കിടി പള്ളിപ്പറ്റ വീട്ടിൽ നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: കൃഷ്ണകുമാർ, വിനീത്. മരുമകൾ: കാവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഐവർമഠത്തിൽ.
വടകര: ഏറാമല പുളിയുള്ളതിൽ കേളപ്പൻ (98) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: കമല, ശ്രീധരൻ, ജയരാജൻ, വിശ്വൻ, റീന, വിനോദ്. മരുമക്കൾ: ബേബി, പുഷ്പ, ജയ, ശോശ്ന, രവി.
പുതുശ്ശേരി: ശ്രീലകം വീട്ടിൽ പരേതനായ ശൂലപാണി വാര്യരുടെ ഭാര്യ ശാരദ വാരസ്യാർ (86) നിര്യാതയായി. മക്കൾ: ശശികുമാർ (ഇൻഷുറൻസ് മാനേജർ, പി.എൻ.ബി പാലക്കാട്), റാണി (സിംഗർ തലശ്ശേരി), പരേതനായ കൃഷ്ണനുണ്ണി. മരുമക്കൾ : രാജി, പരേതനായ ജോയ് പീറ്റർ.
കോഴിക്കോട്: പൊറ്റമ്മൽ കാട്ടുകുളങ്ങര ശാലോം ഹൗസിൽ വിനോദ് ചീരന്റെ ഭാര്യ ബ്രൻഡ രത്നം (റിട്ട. ഹെഡ്മിസ്ട്രസ് ബി.ഇ.എം.എൽ.പി സ്കൂൾ മഞ്ചേരി-60) നിര്യാതയായി. മക്കൾ: ദീപ്തി മറിയ ചീരൻ, ജീന ജെയിൻ ചീരൻ. മരുമകൻ: സിദ്ധുടോം മടുകാവുങ്കൽ. സഹോദരി: സാൻഡ്ര ഗ്രേസ് രത്നം. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ ആരംഭിച്ച് തുടർ ശുശ്രൂഷ വെസ്റ്റ് ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.
ആനക്കര: തണ്ണീർക്കോട് ചാരുപടിക്കൽ കുഞ്ഞിപ്പുവിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: വാപ്പുട്ടി, കുഞ്ഞുമാൻ, മണി, കുഞ്ഞറമു, ഉണ്ണി.
വില്യാപ്പള്ളി: ദീർഘകാലം വില്യാപ്പള്ളിയിലെ വ്യാപാരിയായിരുന്ന പൊൻമേരി പറമ്പിൽ അണിയോത്ത് താഴകുനി ബാലൻ (തോണിയോട്ട് താഴ- 78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനീഷ്, ഷീന, ഷീജ. മരുമക്കൾ: സൗമ്യ, അനിൽകുമാർ (കൈവേലി), ദിനേശൻ (കുറിഞ്ഞാലിയോട്). സഹോദരി: സൗമിനി (മുടപ്പിലാവിൽ).
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കരുവപ്പാടം കുമാരൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിജു, ബിജു, സന്ധ്യ. മരുമക്കൾ: സുരേഷ്, ദിവ്യ, ശരണ്യ.
പുന്നശ്ശേരി: മലയിൽത്തോട്ടത്തിൽ രാമൻ കുട്ടി (71) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: മോളി, പ്രബിത, സജിത, സജിത്ത്. മരുമക്കൾ: വിജയൻ (പെരുവണ്ണാമുഴി), സുഭാഷ് (പൂനത്ത്), വിനു (നടുവല്ലൂർ), സിൽജ. സഞ്ചയനം ബുധനാഴ്ച.
കൂറ്റനാട്: പള്ളിപ്പുറം മൂന്നുമൂല മങ്ങാട്ടപ്പറമ്പിൽ സൈതാലിക്കുട്ടി (78) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ഖദീജ. മക്കൾ: ഫാത്തിമ, ബഷീർ, മുജീബ്, റഹ്മത്ത്. മരുമക്കൾ: സഫീദ, നസ്രിൻ, മുഹമ്മദ്, ഇഖ്ബാൽ.
വടകര: ചോമ്പാല ഹാർബർ റോഡിൽ കാരായി കോർണറിനടുത്ത് കിഴക്കയിൽ രാജൻ (75) നിര്യാതനായി. (മുക്കാളിയിലെ വാഴക്കുല വ്യാപാരിയായിരുന്നു). ഭാര്യ: രാജി. മക്കൾ: ഷിജിൽ (കെ.എസ്.ഇ.ബി), ഷിനോജ്, ജിനിൽ (ദുബൈ). മരുമക്കൾ: ജിഷിത, റീന, ദൃശ്യ. സഹോദരങ്ങൾ: ഹരിദാസൻ (സൂര്യ ഇലക്ട്രിക്കൽസ്, മുക്കാളി), അശോകൻ (ഹാർഡ്വേർ, കണ്ണൂക്കര).
തിരുവേഗപ്പുറ: പരേതനായ പനച്ചിക്കല് അവറാന്റെ മകന് അബ്ദുൽ കരീം (43) നിര്യാതനായി. യൂത്ത് ലീഗ് തിരുവേഗപ്പുറ ടൗൺ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ജസ്ല വെള്ളക്കാനത്ത് വലിയകുന്ന്. മക്കൾ: ഷിബില , ഷിഫ്ന ,സിയാദ്. മരുമകൻ: സലാം വേങ്ങാട്. മാതാവ്: ഫാത്തിമ കിഴക്കേതില്. സഹോദരങ്ങൾ: ഹസൈനാർ, യൂസുഫ്, ഫാത്തിമ, ആയിശ, മുനീറ, ഹസീന.
കക്കട്ടിൽ: പാതിരിപ്പറ്റയിലെ കുഞ്ഞിപ്പിലാക്കണ്ടി കെ.പി. കരുണൻ നിര്യാതനായി. കുന്നുമ്മൽ പഞ്ചായത്ത് മുൻ അംഗവും, കക്കട്ടിൽ സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്നു. ഭാര്യ: സുശീല. മകൾ: സുകന്യ. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: നാണി, രാജൻ, പരേതനായ പുരുഷു, രാധ.