Obituary
കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമായ കുറുവങ്ങാട് താഴത്തയിൽ വാസന്തി (73) നിര്യാതയായി. ഭർത്താവ്: പരേതനായ താഴത്തയിൽ അച്യുതൻ. സഞ്ചയനം തിങ്കളാഴ്ച.
കൊയിലാണ്ടി: ചേലിയ വാവുലേരി കലയാപറമ്പത്ത് നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: രാമകൃഷ്ണൻ (പത്ര ഏജന്റ്), ഉമാദേവി, രമ, വിജയലക്ഷ്മി. മരുമക്കൾ: ഇന്ദു, പരേതനായ ശിവദാസൻ, ശശിധരൻ, രവി. സഞ്ചയനം ബുധനാഴ്ച.
രാമപുരം: പനങ്ങാങ്ങര പാലാടൻ ഹസൈനാർ (60) നിര്യാതനായി. ഭാര്യ: മൈമൂന, മക്കൾ: ഉദൈഫ്, ഷരീഫ, സൈറബാനു, ഷമീറ, ജുമൈല, മരുമക്കൾ: റമീസ്, ഷംസുദ്ദീൻ, അസ്കർ, അലി, ഇബ്രാഹിം, മുസ്ഫിറ.
ബേപ്പൂർ: നടുവട്ടം പാറയിൽ വീട്ടിൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ: ഹസ്സൻ കോയ, ബഷീർ, സഫിയ. മരുമക്കൾ: അഷ്റഫ്, ആയിശാബി, മുനീറ.
താനൂർ: മൂച്ചിക്കൽ മേൽപാലത്തിനുസമീപം തേനാരി ഗിരിജ (70) നിര്യാതയായി. ദീർഘകാലം താനാളൂർ സി.ഡി.എസ് പ്രസിഡന്റായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഗിരീഷ്, സജീഷ്, രജീഷ്. മരുമക്കൾ: ഷീജ, രശ്മി, സുജീഷ.
താനാളൂർ: മീനടത്തൂർ ഗവ. ഹൈസ്കൂളിന് സമീപം പരേതനായ തട്ടാട്ടിൽ കോതയുടെ ഭാര്യ കാളി (70) നിര്യാതയായി. ദീർഘകാലം വട്ടത്താണി ജി.എൽ.പി സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു. മക്കൾ: രവീന്ദ്രൻ, സുരേഷ്, ജയപ്രകാശ് (ഫോട്ടോഗ്രാഫർ), രമണി. മരുമക്കൾ: കുഞ്ഞൻ, ലിജിത, സബിത (ഇരുവരും താനാളൂർ പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് ജീവനക്കാർ), അജിത.
പുതിയങ്ങാടി ബസാർ: വടക്കേകുന്നത്ത് പ്രണവംവീട്ടിൽ വി.കെ. രാമചന്ദ്രൻ (71) നിര്യാതനായി (മുൻ റേഷൻ കട ഉടമയായിരുന്നു). പിതാവ്: പരേതനായ ഗോവിന്ദൻ (കോമളം). മാതാവ്: പരേതയായ മാടായി ലീല. ഭാര്യ: പുത്തൻകളത്തിൽ ഗിരിജാബായ് (പുറക്കാട്ടിരി). മകൻ: വി.കെ. രാഗിൽ (അപ്കോ ഹോണ്ട). സഹോദരങ്ങൾ: വി.കെ. ജയരാമൻ (സ്റ്റിൽ കോംപ്ലക്സ്), ബാഹുലേയൻ (മെക്കാനിക്ക്), ചിത്തരഞ്ജൻ (കോമളം മോട്ടോഴ്സ്), ചിത്രാംഗദൻ (കോയൻകോ), ബാലാമണി, രാജനന്ദിനി, റീജാ കോമളം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.
താനാളൂർ: അരീക്കാട് ചോലക്കൽ കോയ ഹാജി (70) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: ഫൈസൽ, സാജിദ്, നൂറുദ്ദീൻ, ഹലീമു, ഷാഹിദ, സലീന. മരുമക്കൾ: അസൈൻ കുറ്റിപ്പാല, ഇഖ്ബാൽ ഓവുങ്ങൽ, മൊയ്തീൻ കുട്ടി തെന്നല, ജംഷീദ, റുബീന, ഖൈറുന്നിസ.
കൊടുവള്ളി: ആനപ്പാറ താമസിക്കുന്ന കുയ്യോടിയിൽ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷമീർ, ജലീൽ, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മദ് റാഫി, നാജിയ, കമറുന്നിസ.
മാർബിൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യംതാനൂർ: താനൂർ പട്ടരുപറമ്പ് ആണിക്കമ്പനിക്കടുത്ത് മാർബിൾ ലോഡ് ഇറക്കുന്നതിനിടെ ദേഹത്തുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കണ്ടെയ്നറിൽ നിന്ന് ലോഡ് മറ്റൊരു വണ്ടിയിലേക്ക് മാറ്റുന്നതിനിടെ മാർബിളിന്റെ അട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. കൊൽക്കത്ത സ്വദേശി ബാപ്പിയാണ് (42) മരിച്ചത്. കൂടെയുണ്ടായിരുന്ന മേഘനാഥൻ, മുകുൽ ദാസ് എന്നിവർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മുകുൽദാസിനെ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. താനൂർ അഗ്നിരക്ഷ സേന, പൊലീസ്, ടി.ഡി.ആർ.എഫ് വളന്റിയർമാർ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
മാർബിൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
താനൂർ: താനൂർ പട്ടരുപറമ്പ് ആണിക്കമ്പനിക്കടുത്ത് മാർബിൾ ലോഡ് ഇറക്കുന്നതിനിടെ ദേഹത്തുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കണ്ടെയ്നറിൽ നിന്ന് ലോഡ് മറ്റൊരു വണ്ടിയിലേക്ക് മാറ്റുന്നതിനിടെ മാർബിളിന്റെ അട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. കൊൽക്കത്ത സ്വദേശി ബാപ്പിയാണ് (42) മരിച്ചത്. കൂടെയുണ്ടായിരുന്ന മേഘനാഥൻ, മുകുൽ ദാസ് എന്നിവർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മുകുൽദാസിനെ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. താനൂർ അഗ്നിരക്ഷ സേന, പൊലീസ്, ടി.ഡി.ആർ.എഫ് വളന്റിയർമാർ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
കാളാണ്ടിത്താഴം: മുള്ളുങ്കാട്ടിൽ സുജ അജിത്ത് (56) നിര്യാതയായി. പരേതരായ ടി. സത്യാർഥി, അഡ് ലെയ്ൻ സത്യാർഥി എന്നിവരുടെ മകളാണ്. ഭർത്താവ്: അജിത്ത് ഹെർമൻ. മകൾ: എൽവിന അജിത്ത്. സഹോദരിമാർ: സുമ, മെറീന.
കൊടുവള്ളി: വാവാട് പനമ്പൊടിച്ചാലിൽ ഖദീജ (77) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. മുഹമ്മദ്. മക്കൾ: അബ്ദുൽ സലാം, മുജീബ്, ആയിശ, പരേതനായ നാസർ. മരുമക്കൾ: മൊയ്തീൻ (കുടുക്കിലുമ്മാരം), സഫിയ, സുനീറ, ജുവൈരിയ.