എളേറ്റിൽ: പന്നൂർ പടിഞ്ഞാറെ കുറ്റ്യാപറമ്പിൽ പി.കെ. മുഹമ്മദ് മാസ്റ്റർ (92) നിര്യാതനായി. പന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: ഷംസുദ്ദീൻ (റിട്ട. പ്രധാനാധ്യാപകൻ, കൊടുവള്ളി എച്ച്.എസ്.എസ്), അഷ്റഫ് (ജിദ്ദ), ഹാരിസ്, നൗഷാദ്, നഫീസ, റസിയ, ജമീല, റാബിയ. മരുമക്കൾ: സി. മുഹമ്മദലി (ജനറൽ സെക്രട്ടറി, കൊടുവള്ളി നിയോജക മണ്ഡലം പ്രവാസി ലീഗ്), ഇബ്രാഹിം വാവാട്, സുലൈഖ, ജസീന, ഷബീന (അധ്യാപിക, എ.യു.പി സ്കൂൾ പുന്നശ്ശേരി), റാഷിദ (ഫാർമസിസ്റ്റ്), പരേതരായ അബൂബക്കർ (റിട്ട. അധ്യാപകൻ, ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ), ആലി ഹാജി (പൂനൂർ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പന്നൂർ ജുമാ മസ്ജിദിൽ.