Obituary
വൈക്കം: കാട്ടിക്കുന്ന് തുരുത്തിൽ നാരായണൻ (റിട്ട. പി.ഡബ്ല്യു.ഡി ഫെറിമാൻ -74) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: സിന്ധു, ബൈജു, ബിന്ദു. മരുമക്കൾ: മുരളി, ഷാജി.
പായിപ്പാട്: കുമ്പുക്കാട് ജോര്‍ജ് ജോസഫ് (റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ -70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) കുറുമ്പനാടം ഏത്തക്കാട് കുടുംബാംഗം. മക്കള്‍: ജോബി (യു.കെ), ജിബി (അയര്‍ലന്‍ഡ്). മരുമക്കള്‍: മെറിന്, റോസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പായിപ്പാട് ലൂര്‍ദ്മാത പള്ളി സെമിത്തേരിയില്‍.
കൂരമ്പാല: പെരുമ്പുളിക്കൽ കവിതയിൽ പരേതനായ രാമചന്ദ്ര കുറുപ്പിന്റെ ഭാര്യ ശാന്തകുമാരി (77) നിര്യാതയായി. മക്കൾ: ആർ. ബാബുരാജ്(അസി. എക്സി. എൻജിനീയർ കെ.ഡബ്ല്യു.എ റാന്നി), ആർ. രാജേഷ്(സി.ബി.എം ഹൈസ്കൂൾ നൂറനാട്), സുരേഷ് (ഇന്ത്യൻ കോസ്റ്റ് ഗാർഡ്). മരുമക്കൾ: കെ. ദീപ (യു.പി.എസ്, പറന്തൽ), കെ.ആർ. സനു (സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ തുമ്പമൺ), ഷൈനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മാന്താനം: പുതുക്കാട്ട്ചിറ മാവുങ്കൽ പി.കെ. ചെറിയാൻ (കുഞ്ഞൂഞ്ഞ് -78) നിര്യാതനായി. വിമുക്തഭടനും റിട്ട. സി.ആർ.ഐ.എച്ച് ഉദ്യോഗസ്ഥനുമാണ്. ഭാര്യ: വാകത്താനം ചക്കുപുരക്കൽ മറിയാമ്മ. മക്കൾ: അജി, ബിജി. മരുമക്കൾ: ബിജി, ജെയ്നി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കാട്ടൂർ പേട്ട: മുത്തുപറമ്പിൽ മീരാൻ സാഹിബ് (77) നിര്യാതനായി. ഭാര്യമാർ: ഐഷാബീവി, പരേതയായ സഫിയ. മക്കൾ: നാസർ, അൻസു, ഷിബു, പരേതയായ നസീമ. മരുമക്കൾ: ഷക്കീല, ജാസ്മി, ഷൈലജ, ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കെ.എൻ.ടി ഹിദായത്തുൽ ഇസ്ലാം പുത്തൻപള്ളി ഖബർസ്ഥാനിൽ.
കോഴഞ്ചേരി: ഈസ്റ്റ് വെള്ളാറേത്ത് വടക്കേപറമ്പില്‍ പരേതനായ എബ്രഹാം വര്‍ഗീസിന്റെ ഭാര്യ പൊന്നമ്മ വര്‍ഗീസ് (87) നിര്യാതയായി. മക്കള്‍: ലീലാമ്മ വില്‍സണ്‍, ലാല്‍ജി വര്‍ഗീസ്, മാത്യു വര്‍ഗീസ്, റെയ്ച്ചല്‍ പ്രദീപ്. മരുമക്കള്‍: വില്‍സണ്‍ ജോണ്‍, മേഴ്സി ലാല്‍ജി, മോളി മാത്യു, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോഴഞ്ചേരി സെന്റ് തോമസ് മര്‍ത്തോമ ചര്‍ച്ച് സെമിത്തേരിയില്‍.
കൈപ്പട്ടൂർ: പുലിയമ്പിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ മോളി തോമസ് (87) നിര്യാതയായി. മാവേലിക്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷേർളി, അനിത, റെജി, ബിജു. മരുമക്കൾ: ബീന, കുഞ്ഞുമോൻ, കോശി തോമസ്, റെജി, ആശ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൈപ്പട്ടൂർ സെൻറ് അഗസ്റ്റിൻ മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.
പത്തനംതിട്ട: മല്ലശ്ശേരി പുളിയോടിയിൽ പരേതനായ പി.വി. ജേക്കബിന്റെ മകൻ ജോർജ് ജേക്കബ് (കുഞ്ഞുമോൻ -81) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (തങ്കമ്മ) നരിയാപുരം കൈതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യുക്കുട്ടി, സൂസൻ രാജൻ. മരുമക്കൾ: മിനി മാത്യു, മത്തായി രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മല്ലശ്ശേരി ബെത്ലഹേം മാർത്തോമ പള്ളി സെമിത്തേരിയിൽ
മടക്കത്താനം: കാപ്പ് പാട്ടത്തിൽ തങ്കമണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബീന, വിനോദ്, ബിന്ദു, സിന്ധു, സിനി, സ്മിത. മരുമക്കൾ: പൊന്നപ്പൻ, ദീപ, ജയൻ, ജിജി, ബൈജു, വിൻസോ.
വഴിത്തല (കോലടി): പരേതനായ പുളിക്കൽ കുര്യൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മാത്യു (83) നിര്യാതയായി. മക്കൾ: ലിസി (സിസ്റ്റർ മേബിൾ - ഗ്രേറ്റർ നോയിഡ), ഷേർളി, ബെന്നി, ഷാന്റി. മരുമക്കൾ: മാത്യു (വിമുക്തഭടൻ), പീറ്റർ ചേരാനല്ലൂർ (സംഗീത സംവിധായകൻ), റോസിലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോലടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
എളേറ്റിൽ: ചോലയിൽ മംഗലോട്ട് കുന്നുമ്മൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഇസ്മാഈൽ, അബ്ദുസ്സമദ്, അബ്ദുറസാഖ്, ജമീല, ഹാജറ ബീവി. മരുമക്കൾ: അബൂബക്കർ (പാലക്കുറ്റി), സുബൈർ (കിഴക്കോത്ത്), ബുഷ്റ, നസീമ, റംല.
പുൽപള്ളി: കാപ്പിസെറ്റ് തറയിൽ രത്നമ്മ (80) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: തിലകൻ, ഉഷ, അംബിക, മനോജ്. മരുമക്കൾ: സതി, പ്രകാശൻ, വത്സ, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.