വടകര: പതിയാരക്കര ചാത്തോത്ത് മീത്തൽ ലീല (88) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സുധീർ, ഗിരീഷ് (ശ്രീ ഗോകുലം ചിട്സ് ആൻഡ് ഫിനാൻസ് കമ്പനി കല്ലായി), ശ്യാമള, വനജ, ലളിത. മരുമക്കൾ: ചന്ദ്രൻ, സുജിന, സംഗീത, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: മദന മോഹനൻ, പുഷ്പവല്ലി, പരേതരായ അച്യുതൻ, ശ്രീധരി, സരോജിനി.