Obituary
തിരുവനന്തപുരം: അമ്പലത്തറ അശ്വതി ഗാർഡൻസ് പ്രശാന്തിയിൽ (ഹൗസ് നമ്പർ 31) കെ. പ്രസന്നൻ (69-റിട്ട. പർച്ചേസ് ഓഫിസർ യു.ഇ.ഐ ലിമിറ്റഡ് കൊല്ലം) നിര്യാതനായി. ഭാര്യ: പ്രസന്ന (റിട്ട. അഡീഷനൽ സെക്രട്ടറി ഗവ. സെക്രേട്ടറിയറ്റ് തിരുവനന്തപുരം). മക്കൾ: പ്രശാന്ത് (ദുബൈ), നിശാന്ത് (വെറ്ററിനറി സർജൻ). മരുമക്കൾ: സന്ധ്യ, ജസ്ന (വെറ്ററിനറി സർജൻ). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: ചെമ്പൂര് കാലായില്‍ ആഷിന് നിവാസില്‍ സുരേന്ദ്രപ്പണിക്കര്‍ (75) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: ഷിജു, കിരണ്‍. മരുമക്കള്‍: സിന്ധു, സുഭാഷിണി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മുത്താന എം.പി നിവാസിൽ മുരളീധരൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കണിയാപുരം: വെട്ടുറോഡ് അംജത്ത് മൻസിലിൽ പരേതനായ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ അബ്ദുൽ വാഹിദിന്റെ ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കൾ: അംജത്ത്, അജിത്ത് (മുസ്ലിം ഹൈസ്ക്കൂൾ), ശ്രീജ. മരുമക്കൾ: ഡോ. ഷർമദ് ഖാൻ (നേമം ഗവ. ആയുർവേദ ആശുപത്രി), സക്കീന, ഷാക്കിറ.
ചിറയിൻകീഴ്: ശാർക്കര ചിറയരികത്ത് ഐശ്വര്യയിൽ വി.എസ്.എസ്.സി സെൻട്രൽ സ്കൂൾ റിട്ട. അധ്യാപകൻ കെ. വിക്രമകുമാർ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനീഷ്, ആശ (എസ്.ബി.ഐ, കൊല്ലം). മരുമക്കൾ: ചന്ദ്രലേഖ, അഭിലാഷ് (ആക്സിസ് ബാങ്ക്, കൊല്ലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കഴക്കൂട്ടം: നാഗപടം പുത്തൻ മാലിയിൽ വീട്ടിൽ സി.ഐ. ദാസ് (80-റിട്ട: സായ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഗീത. മകൾ: വീണ. മരുമകൻ: അനിൽ (ആതിര അടൂർ). സംസ്കാരം തറയിൽ വീട്ടുവളപ്പിൽ രവിലെ 11ന്.
മലയിൻകീഴ്: മണപ്പുറം ശോഭന മന്ദിരത്തിൽ സുകുമാരൻ നായർ (74, റിട്ട.ഇന്ത്യൻ കോഫി ഹൗസ്) നിര്യാതനായി. ഭാര്യ: കുശലകുമാരി. മക്കൾ: ശാലിനി, രതീഷ് (ആർമി). മരുമക്കൾ: ഗോപകുമാർ, ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വർക്കല: ഇടവ മാന്തറ ക്ഷേത്രത്തിനു സമീപം ചരുവിള പുത്തൻ വീട്ടിൽ സോമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: സിലി, സിംലി (കോഓപറേറ്റിവ് ഡിപ്പാർട്മെന്റ്), സിൻ. മരുമക്കൾ: അനിൽകുമാർ, ജയകുമാർ (കേരള വാട്ടർ അതോറിറ്റി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വെമ്പായം: നെടുവേലി തോട്ടരികത്തു പുത്തൻവീട്ടിൽ പരേതനായ വേലായുധൻകുട്ടിയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. മകൾ: പരേതയായ ശ്രീകുമാരിയമ്മ. മരുമകൻ: തുളസീധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കഴക്കൂട്ടം: കണിയാപുരം അറപ്പുരവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സീമന്തിനി (96) നിര്യാതയായി. മകൻ: അഭയദേവ് (ജനം ടി.വി മുൻ കോഓഡിനേറ്റർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
വടശ്ശേരിക്കോണം: തെറ്റിക്കുളം അനിഴത്തിൽ രാജേന്ദ്രൻ ചെട്ടിയാർ (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാജസുജ, രതീന, രാജസ്മിത, പ്രതീഷ. മരുമക്കൾ: രാജീഷ്, ബിജു, അശോകൻ, സഞ്ജു.
എഴുകോൺ: ഇടയ്ക്കിടം കണ്ണങ്കര അജയഭവനത്തിൽ ബി. ചന്ദ്രശേഖരൻ (77) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: മഞ്ജു, ഡോ. അജയ്കുമാർ. മരുമക്കൾ: മനോജ് ഹരികൃഷ്ണൻ, സൂര്യ എസ്. സുകുമാരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.