കൊടുവള്ളി: രാരോത്ത് ചാലിൽ ആർ.സി. കീരൻ (87) നിര്യാതനായി. ഭാര്യ: ചക്കി.മക്കൾ: ആർ.സി. ബാലൻ (റിട്ട. കോ.ഓപറേറ്റീവ് ഇൻസ്പെക്ടർ), ജാനകി, സരോജിനി, ശാരദ, സൗമിനി, ഷീന. മരുമക്കൾ: എം.വി. വിജയൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജർ), സി.കെ. അച്യുതൻ മുത്താലം, ബാബു പൂളപ്പൊയിൽ, പ്രദീപ് നടുവണ്ണൂർ, കലാമണ്ഡലം ലതിക ബാലൻ. സഹോദരങ്ങൾ: ആർ.സി. ഭാസ്കരൻ, ചാത്തൻകൊറ്റി, പരേതരായ ഉപ്പാച്ചി, കണ്ണൻ കൊറ്റി. സഞ്ചയനം തിങ്കളാഴ്ച.