ഉള്ള്യേരി: മുണ്ടോത്ത് കൈപ്രംകണ്ടിമീത്തൽ എം.പി. ഹുസൈൻ മാസ്റ്റർ (75) കുറ്റിക്കാട്ടൂർ മായൻകോട്ട് ചാലിൽ നിര്യാതനായി. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യമാർ: ഖദീജ, സുബൈദ. മക്കൾ: മുഹമ്മദ് അഷ്റഫ് (അധ്യാപകന്, ഗവ. ഗണപത് ബോയ്സ് എച്ച്.എസ്, ചാലപ്പുറം), അബ്ദുൽ ജലീൽ (അധ്യാപകന്, ഗവ. എച്ച്.എസ്.എസ്, നടുവണ്ണൂർ), നജ്മ (ജി.എം.യു.പി സ്കൂൾ, കരുവൻപൊയിൽ), റുക്സാന. മരുമക്കൾ: ദിൽഷാദ (ഡി.ഡി.ഇ ഓഫിസ്, കോഴിക്കോട്), സഫിയ കുഞ്ഞിമംഗലം, യു.പി. അബ്ദുൽ ഹമീദ് (എസ്.ഐ, താമരശ്ശേരി പൊലീസ് സ്റ്റേഷൻ), എം.ടി.