മടവൂർ: മുട്ടാഞ്ചേരി താനത്തും പറമ്പത്ത് പരേതനായ ആലിയുടെ ഭാര്യ ആസ്യ ഉമ്മ (97) നിര്യാതയായി. മക്കൾ: അബ്ബാസ്, അബ്ദുൽ അസീസ്, പാത്തുമ്മ, അലീമ, ആമിന, മറിയ, ആയിഷ, പരേതയായ നബീസ. മരുമക്കൾ: ഉസൈൻ, മുഹമ്മദ്, അബൂബക്കർ, സാജിദ, സക്കീന, പരേതരായ അഹമ്മദ് കുട്ടി, ഫരീദ്, കുഞ്ഞിക്കോയ.