പയ്യാനക്കൽ: പട്ടർതൊടി എ.പി. ഹജ്ജു (67) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻകോയ. മാതാവ്: നബീസ. ഭാര്യ: ടി.വി. സുഹറാബി. മക്കൾ: ഫൗസിയ, സുനീറ, ജാസ്മി, ഹൈറുന്നിസ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഷർഷാദ് പള്ളിക്കണ്ടി (സ്റ്റെലോ കർട്ടൻസ്, കോഴിക്കോട്), ഇ.പി. മുഹമ്മദ് ( ബ്യൂറോ ചീഫ്, സുപ്രഭാതം കോഴിക്കോട്, കാലിക്കറ്റ് പ്രസ് ക്ലബ് ട്രഷറർ), എസ്. അബ്ദുൽ നാസർ. സഹോദരങ്ങൾ: ഹംസ, കരീം, സുഹറ, ആയിഷബി, റസീന, പരേതയായ പാത്തേയ്.