മാവൂർ: കുറ്റിക്കടവ് വളയന്നൂർ തെറ്റുമ്മൽ കെ.പി. വാസു (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷൈജു, ഷനിജ, ഷൈനി, വിജിനീഷ്, ഷിവാസ്. മരുമക്കൾ: പ്രദീപ്, സുനിൽ കുമാർ, ജിഷ, പ്രബിത. സഹോദരങ്ങൾ: ചന്ദ്രൻ, വിലാസിനി. പരേതരായ സത്യഭാമ, വേലായുധൻ