തൂണേരി: പട്ടാണി കിണറിനുസമീപം കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (61) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സിന്ധു, സിജി, സ്നേഹ. മരുമക്കൾ: പവിത്രൻ, അബിരാജ്, അഖിൽ. സഹോദരങ്ങൾ: പരേതരായ ചിരുത, ആണ്ടി, കേളപ്പൻ, പാറു, കുമാരൻ.