Obituary
വെഞ്ഞാറമൂട്: ഇളമ്പ ആനൂര്വീട്ടില് ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (72) നിര്യാതയായി. മക്കള്‍: എയിംസിംഗ്, ബിന്ദു, ഹരിദാസ്. മരുമക്കള്‍: പ്രിയ, ജയപ്രകാശ്, ജ്യോതി.സഞ്ചയനം ബുധനാഴ്ച 8.30ന്.
വെഞ്ഞാറമൂട്: ഇളമ്പ ആനൂര്വീട്ടില് ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (72) നിര്യാതയായി. മക്കള്‍: എയിംസിംഗ്, ബിന്ദു, ഹരിദാസ്. മരുമക്കള്‍: പ്രിയ, ജയപ്രകാശ്, ജ്യോതി.
സഞ്ചയനം ബുധനാഴ്ച 8.30ന്.
ആര്യനാട്: ആര്യനാട് പള്ളിവേട്ട ജയാഭവനിൽ വിജയൻ (64) നിര്യാതനായി. ഭാര്യ: സജിലേഖ. മക്കൾ: അനിഷ്മ, അതുൽ. മരുമകൻ: അനീഷ് (ജയിൽ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: ചുള്ളിമാനൂർ മൊട്ടക്കാവ് ഫാത്തിമ മൻസിലിൽ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ഫാത്തിമ, ഷെഹന, ഷംന. മരുമക്കൾ: അസീം, സലിം, അൻവർ.
വെഞ്ഞാറമൂട്: കീഴായിക്കോണം കമലാഭവനില്‍ കമലമ്മ (75) നിര്യാതയായി. മക്കള്‍: ഷീല, മോഹനന്, ഷീജ. മരുമക്കള്‍: സോമന്, രഞ്ജിനി, അനി. സഞ്ചയനം വെള്ളിയാഴ്ച 9.30ന്.
പൂവച്ചൽ: കുറകോണം രാജഗിരി ഹൗസിൽ പരേതനായ രാജപ്പെൻറ ഭാര്യ രാജമ്മ (72-റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതയായി. മക്കൾ: പരേതനായ ലിജി, രാജേഷ്, രമേശ്.
പാച്ചല്ലൂർ: പടിഞ്ഞാറെ പൂങ്കുളം ടി.സി 58/1058 സർഗാ നിവാസിൽ ഐരയിൽ ലക്ഷം വീട് ലെയിൻ പാച്ചല്ലൂർ ഗോപകുമാറിെൻറ (ചന്ദ്രൻ) ഭാര്യ സരള (55) നിര്യാതയായി. മക്കൾ: മനോജ്, ഗോപിക, മരുമകൻ: വിഷ്ണു, സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ചക്രപാണിപുരം ജ്യോതിസിൽ പരേതനായ നീലകണ്ഠെൻറ ഭാര്യ വി. വിജയമ്മ (83) നിര്യാതയായി. മക്കൾ: ലളിത, ജ്യോതിഷ് കുമാർ. മരുമക്കൾ: മധുസൂദനൻ, അനിത.
തിരുവനന്തപുരം: കരിക്കകം മഹി ഭവനിൽ വി. അന്ന (52-ഇൻറർ നാഷനൽ എയർപോർട്ട് തിരുവനന്തപുരം ജീവനക്കാരി) നിര്യാതയായി. ഭർത്താവ്: രാജേഷ്. മകൻ: അക്ഷയ് രാജ്. സഹോദരങ്ങൾ: വിനോദ് കുമാർ, മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ചെമ്പൂര്: രണ്ടു പാറയടി വടക്കേ പുത്തൻവീട്ടിൽ നാരായണപിള്ള (87) നിര്യാതനായി. ഭാര്യ: ലളിതാമ്മ പിള്ള. മക്കൾ: വേലപ്പൻ നായർ, വിജയകുമാരൻ നായർ, അനിതാ കുമാരി. മരുമക്കൾ: വിജയശ്രീ, രേണുക, വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: കമലേശ്വരം കൊച്ചഴികം കൃഷ്ണയിൽ ഡോ. എ. പത്മകുമാർ (64) നിര്യാതനായി. ഭാര്യ: താര എസ്.ആർ (സൂപ്രണ്ട് കെ.എസ്.ആർ.ടി.സി, തിരുവല്ല). മകൾ: കൃഷ്ണേന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചവറ: പന്മന വടക്കുംതല ഇടയിലവീട്ടിൽ ബഷീർകുഞ്ഞ് (70) കോവിഡ് ബാധിച്ച് മരിച്ചു. പറമ്പിൽമുക്കിൽ റേഷൻകട നടത്തിവരികയായിരുന്നു. ഭാര്യ: ലൈലാബീവി. മക്കൾ: സലീഷ്, സജീലാദ്, ലിബ്ന. മരുക്കൾ: ജസീന (എൽ.പി.എസ്.എസ് ശൂരനാട്), ഫാത്തിമ, ജിസാർ.
കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. തൊടിയൂർ മുഴങ്ങോടി കെ.പി ഭവനത്തിൽ കെ. പരമേശ്വരൻ (70) ആണ് മരിച്ചത്. പുനലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൊടിയൂർ മുഴങ്ങോടി കല്ലേലിഭാഗത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ഭാര്യ: സോമവല്ലി (സി.പി.എം മഞ്ഞാടി ബ്രാഞ്ച് അംഗം). മക്കൾ: അമ്പിളി, രാധിക. മരുമക്കൾ: സുരേഷ്, രണദിവെ.