ബേപ്പൂർ: ബേപ്പൂർ വായനശാലക്ക് സമീപം താമസിക്കുന്ന ഒ.ബി. കുഞ്ഞിക്കോയ തങ്ങൾ (96) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ബീവി. മക്കൾ: പൂക്കോയ തങ്ങൾ, മുഹമ്മദ്കോയ, ഷെരീകോയ, സൈദുകോയ, മുഹമ്മദ് നിസാർ, കുഞ്ഞീബി, ആറ്റബീവി, സൗദാബീവി. മരുമക്കൾ: ഷെരീഫ ബീവി, സുബൈദ, നുസ്റത്ത്, കുഞ്ഞു, സലീനബീവി, ഹനീഫ, ചെറിയകോയ.