Obituary
താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ മേലെ നെല്ലോട്ടുപൊയിൽ എം.എൻ. വേലായുധൻ (86) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനാണ്. ഭാര്യ: പരേതയായ ദേവകി. മക്കൾ: ബാലകൃഷ്ണൻ, ബാബു, ശാന്ത. മരുമക്കൾ: സുഷമ, രാഗി, പരേതനായ രാമചന്ദ്രൻ.
അന്തിക്കാട്: വിദേശത്തുനിന്ന് എത്തിയയാൾ കോവിഡ് ബാധിച്ച് മരിച്ചു. അന്തിക്കാട് ആലിനു പടിഞ്ഞാറ് വാക്കാട്ട് രാമൻകുട്ടിയുടെ മകൻ സുധാകരൻ (57) ആണ് മരിച്ചത്. ഭാര്യ: ചന്ദ്രിക (ബ്യൂട്ടീഷൻ). മക്കൾ: അതുൽ (ഗൾഫ്), അതുല്യ.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പോസ്റ്റ് ഓഫിസ് കെ.എസ്. മേനോൻ റോഡിൽ വലിയവീട്ടിൽ പറമ്പിൽ അലിയുടെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: ജബ്ബാർ, പരേതനായ അഷ്റഫ്. മരുമകൾ: ലൈല.
ശാസ്താംകോട്ട: മനക്കര അനൂജ നിവാസിൽ പടിപ്പുരയിൽ ഷാജഹാെൻറ ഭാര്യ സുബൈദാബീവി (66) നിര്യാതയായി. മക്കൾ: ആൻസി, അനൂജ, അനീഷ. മരുമക്കൾ: പി.എസ്. മെഹർ, സാദിഖ്, മുനീർ.
കുളത്തൂപ്പുഴ: ആറ്റിന് കിഴക്കേകര ചെമ്പനഴികം രാഗത്തില്‍ ഭാസ്കരപിള്ള (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കള്‍: പ്രഭാകരന്‍നായര്‍, സുരേന്ദ്രന്‍നായര്‍, രവീന്ദ്രൻപിള്ള. മരുമക്കള്‍: ശ്രീജ, വിജയകുമാരി, സുഗന്ധി.
കൊടുങ്ങല്ലൂർ: ശാന്തിപുരം പൊരി ബസാർ തരൂപീടികയിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ സെയ്തുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: നൗഷാദ്, കമറുദ്ദീൻ, ഷംസുദ്ദീൻ, ഇസ്മായിൽ, ജാസ്മിൻ. മരുമക്കൾ: ഷീബ, ജബീന, മഫീത, സെയ്തുമുഹമ്മദ്.
നിലമേൽ: വേയ്ക്കൽ സുൽഫിദാ മൻസിലിൽ പരേതനായ സലാഹുദ്ദീെൻറ ഭാര്യ നബീസാബീവി (74, ദാറുൽഹുദ, നിലമേൽ) നിര്യാതയായി. മക്കൾ: സുൽഫിദാബീവി, നിസാമുദ്ദിൻ (യു.എ.ഇ), നിലുഫർ, നുജുമുദ്ദീൻ. മരുമക്കൾ: മുഹമ്മദ് (റിട്ട. എൻജിനീയർ), സജിത നിസാം, പെരുമ്പള്ളി സലിം (റിയാദ്), ബീന (ഗവ. എച്ച്.എസ്.എസ് കിളിമാനൂർ).
കുന്നത്തങ്ങാടി: വെളുത്തൂർ തറയിൽ വർക്കിയുടെ മകൻ ഔസേഫ് (59) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ഗ്ലാഡിസ്, ഗ്ലോറിയ. മരുമകൻ: ജോബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
അഞ്ചാലുംമൂട്: ഞാറയ്ക്കൽ എലുമല വലിയപറപ്പള്ളിൽ അൽ അറഫാ മൻസിലിൽ വിമുക്തഭടൻ അബ്ദുൽ റഷീദ് (77^ റിട്ട. ഫയർഫോഴ്സ്, കൊല്ലം) നിര്യാതനായി. ഭാര്യ: സുഹർബാൻ (ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ). മക്കൾ: മുംതാസ്, സബീന, ഷബാന.
കാര: കാതിയാളം പഞ്ചായത്ത് കുളത്തിന് സമീപം താമസിക്കുന്ന മാങ്കേരി കുഞ്ഞു മൊയ്തീെൻറ മകൻ അലി (81) നിര്യാതനായി. ഭാര്യ: ഐശാബി. മക്കൾ: ഹസീന, മനാഫ്, അലീന. മരുമക്കൾ: ഷെരീഫ്, സബിത, റോഷൻ.
കേച്ചേരി: കുറുമാൽ ആലപ്പാട്ട് ഫ്രാൻസിസ് (90) നിര്യാതനായി.ഭാര്യ: പരേതയായ റോസ. മക്കൾ: വർഗീസ്, ജെസിന്ത, ലൂസി, ജോസഫ്, തോമാസ്, ആലീസ്. മരുമക്കൾ: ജോണി, വർഗീസ്, മേഗി, ലീന, ഫ്രാൻസിസ്.
കുന്നംകുളം: വെള്ളിത്തിരുത്തി കാഞ്ഞിങ്ങാട്ട് വീട്ടിൽ ഗോപി നായർ (80) നിര്യാതനായി.ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഉഷ, ഉല്ലാസ്. മരുമക്കൾ: സുജ, പരേതനായ സുധാകരൻ.