കൊടുവള്ളി: പെരിയാൻ തോട് കാട്ടാകുന്നുമ്മൽ അസ്സയിൻ (82) നിര്യാതനായി. കൊടുവള്ളിയിലെ മത്സ്യ വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ പോക്കർ. മാതാവ്: പരേതയായ കതീശ. മക്കൾ: ജാഫർ, നാസർ, നിസാർ, യാസിർ, സക്കീന, റിസാന, സീനത്ത്, പരേതയായ റംസീന. മരുമക്കൾ: റസാഖ്, കബീർ അരീകോട്, സലീം, സുഹറ, സുനീറ, ഫസീല, റൈഹാനത്ത്. മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ.