ആലത്തൂര്‍: വെങ്ങന്നൂര്‍ പെഴോട് വീട്ടില്‍ പരേതനായ മുത്ത് റാവുത്തർ എന്ന കോയക്കുട്ടിയുടെ (കോത്തഗിരി) ഭാര്യ സൽമ (ഫാത്തിമബീവി -79) നിര്യാതയായി. മക്കള്‍: ബല്‍ക്കീസ്, അബ്ദുള്‍ അസീസ് (നീലഗിരി സ്റ്റോര്‍ ആലത്തൂര്‍), സുബൈദ, മുഹമ്മദ് ഇബ്രാഹീം (വിമുക്തഭടന്), സീനത്ത്, നാസര്‍. മരുമക്കള്‍: മുത്തുകുട്ടി, റഹ്മത്ത്, സുലൈമാന്‍, നസീമ, സല്‍മ, മുസ്തഫ. സഹോദരങ്ങൾ: മോയിൻ കുട്ടി (അപ്പാക്കണ്ണ്), ജബ്ബാർ, നബീസ, ഹലീമ (അല്ലി), ബീഫാത്തിമ (കുഞ്ചായി), ഐസാപ്പ, റഹമ്മത്ത്, കമർ.