കുന്ദമംഗലം: തലപ്പെരുമണ്ണ കായങ്ങൽ അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യമാർ: അയിഷാബി, പരേതയായ ആമിന. മക്കൾ: അബൂബക്കർ, മുഹമ്മദ്, അബ്ദുറഹ്മാൻ, കാദർ, ഇബ്രാഹിം, ഉമ്മർ, കദീജ, ആയിഷ, മറിയ, സുബൈദ, സാജിദ, സകീന, സലീന. മരുമക്കൾ: അബ്ദു, ബഷീർ, അബൂബക്കർ, നാസർ, സലാം, നൗഷാദ്, സൽമ, നസീമ, സകീന, റഹീന, തസ്ലീന, ആബിദ, സൽഫത്.