വടകര: അഴിത്തല ഹവ്വാ ഹൗസിൽ കെ.വി. ഉസ്മാൻ (82) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഹാരിസ്, റസിയ, ഗഫൂർ (ജനറൽ െസക്രട്ടറി, അഴിത്തല ശാഖ മുസ്ലിം ലീഗ്), സറീന, ഫിറോസ്, ബുഷറ. മരുമക്കൾ: സൈബു, അബ്ദുല്ല, നഫീസ, നസീർ, മുനീറ, നൗഷാദ്.